ചോദ്യവും ഉത്തരവും
രമേഷ്--സാർ ഹിന്ദു മതം എന്ന് പറയുന്നത് ശരിയാണോ? നമ്മുടേത് മതമല്ലല്ലോ ഒരു സംസ്കാരമല്ലേ?
മറുപടി
ഇവിടെ എല്ലാവരും മതം എന്ന് പറയുമ്പോൾ ഏത് ഭാഷയിലുള്ളത്? മതം എന്ന വാക്ക് പല ഭാഷകളിലും കണ്ടേക്കാം അതിനൊക്കെ വ്യത്യസ്ഥ അർത്ഥങ്ങളും ആയിരിക്കും. സാധാരണ മലയാള വാക്കാണ് എടുത്തിട്ടുള്ളത്. എന്നാൽ ഹിന്ദു എന്ന നാമം വിദേശികൾ നൽകിയതാണെങ്കിലും നമ്മൾ നമ്മുടെ മാതൃഭാഷയിലെ പദമാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദുവിന്റെ മാതൃഭാഷ സംസ്കൃതമാണ്. അഥവാ ഭാരതീയന്റെ മാതൃഭാഷ സംസ്കൃതമാണ് .വിദേശികൾ പറഞ്ഞ അർത്ഥത്തിൽ ഭാരതീയർ മൊത്തം ഹിന്ദുക്കളാണ്. മറ്റു മതങ്ങളും ഹിന്ദുക്കൾ തന്നെ!
സംസ്കൃതത്തിൽ. മ. എന്നതിന് അമ്മ, ലക്ഷ്മി, സത്യവാദം എന്നൊക്കെയാണ് അർത്ഥം. തം എന്നതിന് സൂചന ,അവസ്ഥ എന്നൊക്കെ അർത്ഥം അപ്പോൾ സത്യവാദത്തിന്റെ സൂചന എന്ന അർത്ഥമാണ്. സത്യവാദം സനാതന ധർമ്മ മാണ് ആയതിനാൽ ഹിന്ദു മതം എന്ന് പറഞ്ഞാൽ യാതൊരു തെറ്റും ഇല്ല. പക്ഷേ സംസ്കൃതത്തിലുള്ള മതം എന്ന വാക്കായിരിക്കണം. അഥവാ സംസ്കൃത പദങ്ങളേ നാം എടൂക്കാവൂ! എന്നാലെ സത്യമാകൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ