എല്ലാ സുഹൃത്ത്ക്കൾക്കും പുതു വത്സര ആശംസകൾ!!!
പുതുവത്സരത്തിൽ തെറ്റുകൾ തിരുത്തണ്ടേ?
അന്ധ വിശ്വാസങ്ങൾ തിരുത്തണ്ടേ?
തെറ്റായി പ്രയോഗിച്ച് മൂല്യം നഷ്ടപ്പെട്ട സംസ്കൃത പദങ്ങൾക്ക് മൂല്യം തിരിച്ചു കൊടുക്കണ്ടേ?
തീർച്ചയായും വേണം
ആദരാഞ്ജലികൾ!!! ഇത് മരിച്ചവരോട് മാത്രം പ്രകടിപ്പിക്കാനുള്ളതാണോ?
ആദരിക്കപ്പെടേണ്ട ആരെക്കണ്ടാലും കൈ കൂപ്പി നമസ്കാരം നമ്മൾ പറയാറില്ലേ? അത് ആദരാഞ്ജലി അല്ലേ? അഞ്ജലി=കൈകൂപ്പുക--അപ്പോൾ ആദരവോടെ കൈകൂപ്പുക
ആയതിനാൽ എല്ലാവരോടും ആദരവ് ഉള്ളതിനാൽ
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ആദരാഞ്ജലി
********************************************

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ