2016, ഡിസംബർ 7, ബുധനാഴ്‌ച

രാമായണം --സംഭവിച്ചതും സംഭവിക്കാത്തതും

സംഭവിച്ചത് --1. സൂര്യവംശം പിന്നെ . ഇക്ഷാകുവംശം ,പിന്നെ പിന്നെ രഘുവംശം എന്നീ പേരുകളിൽ അറിയപ്പെട്ടു.രഘുവംശം എന്ന പേര്  നടപ്പുള്ള സമയത്ത് ശ്രീരാമൻ ,ഭരതൻ ,ലക്ഷ്മണൻ ,ശത്രുഘ്നൻ എന്നിവർ പിറന്നു.

2. പുത്രകാമേഷ്ടി യാഗം നടന്നു.
സംഭവിക്കാത്തത്
*****************
അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് പായസാന്നം നൽകിഎന്നത് ---യജ്ഞത്തിൽ തിളച്ചുപാകമായ പായസം മുറപോലെ ദശരഥൻ പട്ട മഹിഷിയായ കൗസല്യക്കും പകുതി ഇഷ്ട പത്നിയായ കൈകേയിക്കും നൽകി രണ്ട് പേരും തങ്ങൾക്ക് കിട്ടിയതിൽ നിന്ന് പകുതി വീതം സുമിത്രക്ക് നൽകി എന്നത് കഥ.കൗസല്യയും കൈകേയിയും ഓരോ കുട്ടി വീതവും സുമിത്ര ഇരട്ട ക്കുട്ടികളേയും പ്രസവിക്കും എന്ന് ദീർഘദൃഷ്ടികളായ മുനിമാർ കണ്ടു.അതിന് ഒരു യുക്തി എന്ന നിലക്കും അവതാര പുരുഷന്മാർക്ക് ഒരു ദിവ്യഭാവം ഉള്ളത് ജനങ്ങൾ അറിയാനായി അഗ്നിദേവൻ കൊണ്ടുവന്ന പായസം ദശരഥൻ വിതരണം ചെയ്ത രീതിയിലൂടെ പറഞ്ഞു എന്ന് മാത്രം

സംഭവിച്ചത് ---ഉപനയനാദി കർമ്മങ്ങളും,രാമലക്ഷ്മണൻമാരും ഭരത ശത്രുഘ്നന്മാർ തമ്മിലും ഉള്ള  ബന്ധം തുടങ്ങിയവ
സംഭ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ