2016, ഡിസംബർ 10, ശനിയാഴ്‌ച

ജയ മഹാഭാരതമായി മാറിയപ്പോൾ!!!!

വ്യാസൻ രചിച്ച ജയ എന്ന ഇതിഹാസം ശിഷ്യർ എല്ലാവരും കൂടി വ്യാഖ്യാനിച്ച് മഹാഭാരതംആക്കിയപ്പോൾ അതിൽ 60 ലക്ഷം ശ്ലോകങ്ങൾ ഉണ്ടായിരുന്നു.അതിൽ നിന്ന് നാരദമഹർഷി 30 ലക്ഷം ദേവന്മാർക്ക് കൊടുത്തു.ദേവലൻ എന്ന മഹർഷി ബാക്കിയുള്ളതിൽ നിന്ന് പതിനഞ്ച് ലക്ഷം പിതൃക്കൾക്ക് കൊടുത്തു.ശുകൻ പതിനാലു ലക്ഷം ഗന്ധർവന്മാർക്കും നൽകി അവശേഷിച്ച ഒരു ലക്ഷം വൈശമ്പായനൻ മനുഷ്യർക്കും നൽകി.അദ്ദേഹം അത് ഭൂമിയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

അപ്പോൾ നമുക്ക് കിട്ടാത്ത 59 ലക്ഷം ശ്ലോകങ്ങളിൽ എന്തെല്ലാം വിവരങ്ങൾ ഉണ്ടായിരിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ