കൽക്കി പുരാണം
ഇതിലെ കഥ കഴിഞ്ഞു പോയ രീതിയിലാണ് പറഞ്ഞിട്ടുള്ളത്.ഒരു പക്ഷെ കഴിഞ്ഞ ചതുർയുഗത്തിൽ നടന്നത് ഋഷിമാർ ദർശിച്ച് പറഞ്ഞതായിരിക്കാം
ഇത് 3 ഭാഗങ്ങളായിട്ടാണ് ഉള്ളത്.ഒന്നും രണ്ടും ഭാഗങ്ങളിൽ 7 അദ്ധ്യായം വീതവും മൂന്നാം ഭാഗത്തിൽ 21 അദ്ധ്യായങ്ങളും ഉണ്ട്.പ്രധാനമായും മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയെ കുറിച്ചാണ്
സംഭള ഗ്രാമത്തിൽ വിഷ്ണു യശസ്സിന്റേയും ,ദേവീ സുമതിയുടേയും പുത്രനായി വൈശാഖമാസത്തിലെ ശുക്ല ദ്വാദശി നാൾ ഭഗവാൻ കൽക്കി അവതരിച്ചു.അഥവാ അവതരിക്കും.അദ്ദേഹം ദ്വിഗ് വിജയം ചെയ്ത് ബൗദ്ധന്മാരേയും മ്ലേച്ഛൻമാരേയും തോൽപ്പിച്ച് കലിയെ അതായത് അധർമ്മത്തെ നശിപ്പിക്കുകയും ചെയ്തു അഥവാ ചെയ്യും. മരു എന്നും ദേവാപി എന്നും പേരുള്ള സൂര്യ ചന്ദ്ര രാജാക്കന്മാരെ ഭൂമിയിൽ വാഴിച്ച ശേഷം അവതാരം ഉപേക്ഷിച്ച് വൈകുണ്ഠം പ്രാപിച്ചു.അഥവാ പ്രാപിക്കും.
ഇവിടെ ബൗദ്ധന്മാരെ എന്ന് പറഞ്ഞത് ബുദ്ധമതക്കാരെ അല്ല.ബുദ്ധിഉപയോഗിച്ച് തർക്കിച്ച് നിരീശ്വരവാദവുമായി നടക്കുന്നവരെയാണ് ബൗദ്ധന്മാർ എന്ന് പറയുന്നത്.മ്ലേച്ഛന്മാർ എന്ന് പറയുന്നത് ദൈവീകകാര്യങ്ങളിൽ ബാഹ്യമായി കൂടുതൽ പ്രകടനവും വികാരവും പുലർത്തുന്നവരും അതേ സമയം ദയ ദാക്ഷിണ്യം എന്നിവ തൊട്ട് തീണ്ടിയിട്ടില്ലാത്തവരും തങ്ങളുടെ മതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് കരുതുന്നവരും,സ്വന്തം കാര്യത്തിനായി എന്ത് നെറീകേടുകളും കാണിക്കാൻ മടിക്കാത്തവരും ആയ ജനസമൃഹത്തെയാണ് മ്ലേച്ഛന്മാർ എന്ന് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ