പേരും ജാതിയും
പണ്ട് ഈശ്വരനാമങ്ങളാണ് പേരായി ഇട്ടുവന്നിരുന്നത്.നാരായണൻ,കൃഷ്ണൻ,രാമൻ,ദാമോദരൻ ,ശിവശങ്കരൻ,സുബ്രഹ്മണ്യൻ എന്നിങ്ങനെ .ഒരു നാട്ടിൽ ഇങ്ങനെയുള്ള പേരുകൾ ധാരാളമായി ഉണ്ടാകും അപ്പോൾ ആളെ വേറിട്ട് അറിയാനായി ജനിച്ച കുലത്തിന്റെ പേര് വെച്ചു വന്നിരുന്നു.ജാതി എന്ന സമ്പ്രദായം സനാതനധർമ്മത്തിൽ ഇല്ല.എന്നാൽ ഓരോ തൊഴിൽ എടുക്കുന്നവർക്കും സാംസ്കാരികമായി ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.സംസാരഭാഷ,ഭക്ഷണസമ്പ്രദായം,പെരുമാറ്റരീതി എന്നിവയിലൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.ഇന്നും അത് കാണുന്നുണ്ട്. ജനിച്ച തൊഴിലിന് അടിസ്ഥാനപ്പെടുത്തിയുള്ള കുല നാമം സ്വന്തം പേരിനോട് ചേർത്ത് പറഞ്ഞാൽ എന്താണ് തെറ്റ്? അതിൽ ആർക്കാണ് അസ്വസ്ഥത?വേണ്ടാത്ത അർത്ഥം മനസ്സിൽ വെച്ച് പേരിനോട് കൂടെ കുലനാമം വെച്ചാൽ അയാൾ വർഗ്ഗീയവാദിയും ജാതീയതയും ഉള്ളവനായി തീരുമോ?
പപ്പുക്കുട്ടിത്തണ്ടാൻ,വേലുആശാരി ഉണ്ണിക്കണ്ണൻപാണനാർ. തുടങ്ങിയ പേരുകളുള്ള വ്യക്തികളെ കുട്ടിക്കാലത്ത് എനിക്ക് പരിചയമുണ്ടായിരുന്നു. അവർക്കാർക്കും തങ്ങളുടെ പേരിനോട് കൂടി കുലനാമം വെക്കുന്നതിൽ നാണക്കേട് അനുഭവപ്പെട്ടിരുന്നില്ല.ജാതിപ്പേര് പറയാൻ പാടില്ല കുറ്റമാണത്രേ!പക്ഷെ കൃഷ്ണൻ നമ്പൂതിരി ,കൃഷ്ണൻ നായർ കൃഷ്ണവാര്യർ കൃഷ്ണപിഷാരോടി,കൃഷ്ണനെഴുത്തശ്ശൻ എന്നീ പദങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.ആരും കേസ് കൊടുത്തതായി കേട്ടിട്ടില്ല.എന്തിന്റെ അടിസ്ഥാനത്തിലാണ് പേരിനോട് കൂടി കുലനാമം ചേർക്കാൻ പാടില്ല എന്ന് പറയുന്നത്? എന്താണ് അതിന്റെ ദോഷം?കുല നാമം വെയ്ക്കാത്തവർ ശ്രേഷ്ഠരും വെക്കുന്നവർ ജാതിചിന്ത ഉള്ളവരും ആണെന്ന് തെളിയിക്കാൻ സാധിച്ചിട്ടുണ്ടോ? സുധാകരൻ പറഞ്ഞിരിക്കുന്നു സിനിമാ താരങ്ങൾ കുലനാമം ഉപയോഗിക്കുന്നത് ശരിയല്ലെന്ന്!എന്തൊരു വിഡ്ഢിത്തം. ഷൂട്ടിങ്ങിനിടയിൽ നടി മഞ്ജുവിന് പരിക്ക് എന്നൊരു വാർത്ത കണ്ടാൽ ഫോട്ടോ ഇല്ലെങ്കിൽ നിങ്ങൾക്ക് തിരിച്ചറിയാനാകുമോ? മഞ്ജു പിള്ളയും ഉണ്ട് മഞ്ജു വാര്യരും ഉണ്ട്.അപ്പോൾ ത്തന്നെ കുലനാമം വ്യക്തിയെ തിരിച്ചറിയാനാണ് എന്ന് വന്നില്ലേ? അപ്പോൾ വിവരദോഷികളുടെ ജല്പനം എന്നതിൽ കവിഞ്ഞ് ഈ കാര്യത്തിൽ എന്ത് പ്രസക്തിയാണ് ഉള്ളത്? ചിന്തിക്കുക.

Good Posts.
മറുപടിഇല്ലാതാക്കൂനമ്മെ പ്രാണനായി കരുതുന്നവർപോലും നമ്മുടെ പ്രാണൻ വേര്‍പ്പെട്ടാൽ പിന്നീടുള്ള യാത്രയിൽ പിന്‍തുടരുകയില്ല. അതുകൊണ്ടാണ് ഈ നശ്വര പ്രപഞ്ചത്തെ ആശ്രയിക്കാതെ അനശ്വരനായ ഈശ്വരനെ ആശ്രയിക്കുവാൻ മഹാത്മാക്കൾ ഉപദേശിക്കുന്നത്. എല്ലാറ്റിന്റെയും ആധാരം ഈശ്വരനാകുന്നു. പരിപൂര്‍ണമായും ഈശ്വരനെ ആശ്രയിക്കുന്നവർക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല.
പദാര്‍ത്ഥ (ഭൗതിക)പ്രപഞ്ചത്തെ ആശ്രിയിച്ചാല്‍ പരമാര്‍ത്ഥജ്ഞാനം (ആത്മജ്ഞാനം) ഉണ്ടാവുകയില്ല.യഥാര്‍ത്ഥ്യംവിസ്മരിക്കപ്പെടും. ലൗകികവും മതേതരവുമായ അറിവുകള്‍ ഒരിക്കലും ആത്മീയമേഖലയില്‍ പ്രയോജനപ്പെടുകയില്ല. അതിനാൽ ആത്മീയജ്ഞാനം വളര്‍ത്താനാണ് ഓരോരുത്തരും യത്നിക്കേണ്ടത്. അമരത്വത്തിലേയ്ക്കുള്ള വഴി ദുരാചാരം ത്യജിക്കലാണ്. അതിന് കാമക്രോധലോഭമദമാത്സര്യാദി ദുര്‍ഗ്ഗുണങ്ങള്‍ വെടിഞ്ഞ് ഹൃദയത്തില്‍ ഭഗവാനെ പ്രതിഷ്ഠിയ്ക്കണം..
ഈശ്വരനെന്നത് - ശരീരമോ ശരീരവുമായിബന്ധമുള്ളതോഅല്ലാ...
ശരീരത്തെപ്രവർത്തിപ്പിക്കുന്ന ചയ്‌തന്യശക്തിയായ ആത്മാവിന്റെനാഥനാണ്..
ശരിയായതിരിച്ചറിവുണ്ടാകുമ്പോഴേ ഈശ്വരീയശക്തികൾ - ഗുണങ്ങൾഅനുഭവിക്കാൻ കഴിയൂ..ഈശ്വരൻ സർവ്വപ്രാപ്തികളുടെയും സ്രോതസ്സാണ്.....!!
ഈശ്വരനെജ്യോതിസ്വരൂപം - ജ്ഞാനസാഗരൻ - സ്നേഹസാഗരൻ - നിരാകാരം.....എന്നെല്ലാംവിളിക്കുന്നു....എങ്കിലൊരുവസ്തുവോ - ശരീരാധാരിയോ അല്ലല്ലോ..