ആരാണ് വാനരൻ?
വാ നരൻ - നരനാണോ എന്ന് തോന്നിപ്പിക്കുന്നത്. എങ്ങിനെയാണ് തോന്നുന്നത്? ഉത്തരം രാമായണം തരുന്നുണ്ട്. ഹനുമാൻ ആദ്യം ശ്രീരാമനെ കാണുന്ന രംഗം: ഹനുമാന്റെ സംസാരശൈലി കേട്ട് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നു.- നല്ല വൈയ്യാ കാ ര ണികൻ അപശബ്ദം തീരെ ഇല്ല സംസാരത്തിൽ -
അപ്പോൾ സംസാരിക്കാനുള്ള കഴിവും മാനവ സംസ്കാരം ഉള്ളവനും എന്നാൽ രൂപത്തിൽ ചെറിയ വ്യത്യാസവും ഉള്ളവർ. അങ്ങിനെ ഒരു വർഗ്ഗം ഇന്നില്ല. കാരണം അതിൽ നിന്നും ശാരീരികമായി പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത്. രാമന്റെ കാലത്തും യഥാർത്ഥത്തിൽ ഇല്ല. അപ്പോഴേക്കും മനുഷ്യനായി കഴിഞ്ഞിരിക്കുന്നു. എന്നാൽ രാമനെ സഹായിക്കാനും ചില പ്രത്യേക ആവശ്യങ്ങൾക്കുമായി ദേവന്മാർ വാനര രൂപം സ്വീകരിച്ചതാണ്. പരിണാമം സിദ്ധിച്ചാൽ പൂർവ്വരൂപം ഭൂമിയിൽ വംശനാശം സംഭവിക്കും. പിന്നെ മുമ്പ് ഇങ്ങിനെ ഒക്കെ ഉണ്ടായിരുന്നു എന്ന തെളിവിനായി ഏകദേശ രൂപമുള്ള ജീവികൾ ഉണ്ടായിരിക്കും എന്നു മാത്രം.
ഇന്ന് കാണുന്ന കുരങ്ങന്മാർ വാനരൻ കപി എന്നിങ്ങനെ നമ്മൾ വിളിക്കുന്നു എന്നേ ഉള്ളൂ - അവർ വാനര രോ കപികളോ അല്ല. ക എന്ന ശബ്ദം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ കുറിക്കുന്നു - അപി എന്നാൽ കൂടിയത് എന്നർത്ഥം അപ്പോൾ കപി എന്നാൽ ഈശ്വരത്വത്തോട് കൂടിയത് എന്നാണർത്ഥം. രാമായണ കാലഘട്ടത്തിൽ ഉള്ള വാനരന്മാരെ മാത്രമേ കപി എന്ന് പറയാനാകു'
അപ്പോൾ കുരങ്ങനെ ആണ് ഹിന്ദുക്കൾ പൂജിക്കുന്നത് എന്ന പരാതി അജ്ഞാനമാണ്. ഇതി ഹാസ പുരാണ ങ്ങളിലെ ഓരോ പദവും വിശാലമായ ജ്ഞാനം നിറഞ്ഞതാണ് - തെറ്റായ ഒരു പാട് കാര്യങ്ങൾ ജനം മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇതൊന്നും തിരുത്താൻ കഴിയും എന്ന് കരുതുന്നും ഇല്ല. ആത്മാർത്ഥമായി എനിക്കറിയാവുന്ന ശരിയായ കർമ്മങ്ങൾ ഈശ്വര ചിന്തയാൽ ചെയ്യുന്നു എന്ന് മാത്രം - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ