വേദങ്ങളിൽ ഒളിച്ചിരിക്കുന്ന ഭൗതിക ശാസ്ത്രം!!!!!
രാജ്യധര,പ്രാണധര എന്നിങ്ങനെ രണ്ട് തരം മരപ്പണിക്കാരുണ്ട്.ആദ്യത്തെ പണിക്കാരൻ സമുദ്രസഞ്ചാരത്തിനുള്ള വാഹനങ്ങളും,രണ്ടാമത് പറഞ്ഞ ആൾ ആയിരത്തോളം വരുന്ന ജനസമൂഹത്തെ വഹിച്ചു കൊണ്ടു പോകുന്ന വായുവിൽ സഞ്ചരിക്കുന്ന വാഹനം നിർമ്മിക്കന്നവനുമാണ്. കഥാസരിത് സാഗരം എന്ന ഗ്രന്ഥത്തിൽ ഇവരെ പറ്റി പരാമർശമുണ്ട്. ഇവരുടെ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നുവത്രേ! ആചാര്യ എം.ആർ രാജേഷ് തന്റെ വിമാന ശാസ്ത്രം എന്ന പുസ്തകത്തിൽ ഇതിനെ പ്പറ്റി പറയുന്നുണ്ട്. (India through the ages: History, Art Culture, religion by G.Kuppuram)
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വിവിധ തരത്തിലുള്ള വ്യാപാരികളേയും ഭരണപങ്കാളികളേയും,കുറിച്ച് പറയുന്നുണ്ട്. സൗഭിക--ആകാശത്തിൽ വാഹനം ഓടിക്കുന്ന ആൾ
ആകാശയോധിന--ആകാശത്ത് വെച്ച് യുദ്ധം ചെയ്യാൻ പരിശീലനം നേടിയവർ.
അതായത് ഏതു രൂപത്തിൽ ഉണ്ടായിരുന്നവ ആയാലും വ്യോമയാനങ്ങൾ പണ്ട് വളരെയേറെ അറിയപ്പെട്ടിരുന്നു എന്നത് സത്യമാണ്. ബി. സി 256നും 237നും ഇടയ്ക്കുള്ള അശോകന്റെ വിവരണങ്ങളിൽ ഇത്തരം വിമാനങ്ങളുടെ പരാമർശം ഉണ്ട്.
ഋഗ്വേദത്തിൽ ചില വിവരങ്ങൾ ഉണ്ട്
1. ജലയാനം--വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന വാഹനം (ഋ. 6.58.3)
2. കാര---വെള്ളത്തിലും,കരയിലും സഞ്ചരിക്കുന്ന വാഹനം(ഋ. 9.14.1)
3. ത്രിതല--മൂന്ന് നിലകളുള്ള വാഹനം(ഋ. 3.14.1)
4. വിയുരഥ--കാറ്റിന്റെയും,വിവിധ വാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വിഹനം (ഋ. 5.41.6)
5. ത്രിചക്രരഥ--മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം (ഋ. 4.36.1)
6. വിദ്യുത്രരഥം---വൈദ്യുതിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന വാഹനം (ഋ. 3.14.1)
വേദേതിഹാസങ്ങൾ ശരിക്കും പഠിക്കുകയാണെങ്കിൽ പറക്കുവാൻ കഴിവുള്ള യന്ത്രങ്ങളെക്കുറിച്ചും ആധുനിക സയൻസ് ഫിക്ഷനുകളിൽ പറയുന്നതിനേക്കാൾ വൈദഗ്ധ്യം ഉള്ള ആയുധങ്ങളുടേയും പരാമർശം നമുക്ക് കാണാൻ കഴിയുമെന്ന് ശ്രീ രിജേഷ് പുസ്തകത്തിൽ പറയുന്നു. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ