ചോദ്യവും ഉത്തരവും(ചാറ്റ്)
ഞാൻ ബന്നി നിലമ്പൂർ മലപ്പുറം സാറ് പറഞ്ഞല്ലോ മാർക്സിസവും ഗീതയും തിരതമ്യം ചെയ്ത് അമ്പലങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട് എന്ന് ഏതെല്ലാം കാര്യത്തിലാണ് അത്?
മറുപടി
1. മൂലധന സമാഹരണത്തിൽ --രാമായണത്തിൽ ഭരതൻ രാമന്റെ കയ്യിൽ നിന്നും ഭരണം ഏറ്റെടുത്ത ശേഷം തിരിച്ചു വന്നപ്പോൾ എല്ലാം പത്ത് ഇരട്ടിയാക്കിയിട്ടാണ് തിരിച്ചു കൊടുത്തത് അതിന് ഭരതൻ കൈക്കൊണ്ട ഭരണ രീതീയും മാർക്സ് വിഭാവനം ചെയ്തതും ഒന്നാണ് പക്ഷേ ശ്രദ്ധിച്ച് വ്യാഖ്യാനിക്കണം എന്ന് മാത്രം
2. അവകാശങ്ങൾ നേടിയെടുക്കണം പക്ഷെ അതിനുള്ള വഴികൾ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റയടിക്ക് പിടിച്ചു വാങ്ങാനല്ല മാർക്സ് പറഞ്ഞിട്ടുള്ളത്. ഇത് തന്നെയാണ് ഗീതയിൽ നേരത്തെ പറഞ്ഞതും കൗരവരുടേയും പാണ്ഡവരുടേയും കഥയിലൂടെ വ്യാസൻ വെളിപ്പെടുത്തിയതും
3. ജനങ്ങൾ തങ്ങളുടെ കർമ്മങ്ങൾ രാഷ്ട്രത്തിന് സമർപ്പിക്കണം രാഷ്ട്രം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണം ജനങ്ങൾക്ക് വ്യക്തിപരമായി സ്വത്ത് വകകൾ പാടില്ല.ഭാഗവതത്തിൽ കൃഷ്ണന്റേയും ഗോപികമാരുടേയും കഥയിലൂടെ വ്യാസൻ പറഞ്ഞ്തരുന്ന രാജ തന്ത്രതത്വം ഇതാണ് മാർക്സ് വിഭാവനം ചെയ്തതും ഇതു തന്നെ
4. പക്ഷേ ഇതെല്ലാം ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കില്ല എന്ന സൂചന ഭാഗവതം തരുന്നുണ്ട് ചൈനയിലേയും റഷ്യയിലേയും കഴിഞ്ഞ കാല ചരിത്രം നോക്കുമ്പോൾ ഇത് ശരിയാണെന്ന് കാണാം ഇനിയും പറയണമെങ്കിൽ നേരിട്ട് ഒരു വിശദീകരണത്തിലൂടെ മാത്രമേ പറ്റൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ