ചോദ്യവും ഉത്തരവും 22/9/2016
ദാസൻ ചെറുകോട്, മലപ്പുറം ജില്ല ---സാർ ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളും ഇന്ന് വിമശനവിധേയമാകുന്നു തിരുവോണം ,അതേ പോലെ ഇപ്പോൾ വാവരുടെ പ്രശ്നം ഇതിൽ സത്യം എന്താണ് സാർ ? അയ്യപ്പനും വാവരും കൂട്ടുകാരാണ് എന്ന് പറയുന്നുണ്ടെങ്കിലം ഞങ്ങൾ കുറെ പേർ അതൊന്നും വിശ്വസിച്ചിട്ടില്ല ഞങ്ങൾ മലക്ക് പോകുമ്പോൾ പള്ളിയിൽ കയറാറില്ല സത്യമായ അവസ്ഥ ഒന്നു പറഞ്ഞു തരാമോ?
മറുപടി
ധർമ്മ ശാസ്താക്കൾ നിരവധിയുണ്ട് ധർമ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ അതിനെ ശാസിച്ച് ഉറപ്പിച്ച് നില നിർത്തുന്നവനാരോ അവൻ ധർമ്മ ശാസ്താവ് ! അങ്ങിനെ യുള്ള ധർമ്മ ശാസ്താവ് അയ്യപ്പനായിരിക്കും അതായത് 5 ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചവൻ ആയിരിക്കും അങ്ങിനെയുള്ള ധർമ്മ ശാസ്താക്കളിൽ ഒരാളായ അയ്യപ്പ അവതാരത്തിന്റെ കഥയാണ് ഏറെ പ്രചാരമുള്ളത് ഈ കഥ നടന്നത് കലിയുഗത്തിലല്ല ക്ഷേത്രജ്ഞനായ അയ്യപ്പൻ കലിയുഗ വരദനാണെങ്കിലും അയ്യപ്പന്റെ കഥ നടന്നത് കലിയുഗത്തിലല്ല ഇസ്ലാം കൃസ്ത്യൻ മതങ്ങൾ കലിയുഗത്തിൽ ഉണ്ടായവയാണ് ആയതിനാൽ വാവർ എന്ന ഒരു കഥാപാത്രം അയ്യപ്പന്റെ ജീവചരിത്രത്തിൽ ഉണ്ടായിട്ടില്ല മഹിഷീ മർദ്ദനത്തിനായി വനത്തിലേക്ക് പോയ അയ്യപ്പനെ സഹായിക്കാനായി പരമശിവൻ 6 ഭൂതഗണങ്ങളെ പറഞ്ഞയക്കുകയുണ്ടായി 1 വാപരൻ 2 കടുശബ്ദൻ 3 കൂപനേത്രൻ 4 വീരഭദ്രൻ 5 വീരനേത്രൻ 6 ഘണ്ടാകർണ്ണൻ. എന്നിവരാണവർ അതിൽ ഏതു സമയത്തും ശാസ്താവിന്റെ--അതായത് മോഹിനീ സുതന്റെ അവതാരമായ അയ്യപ്പന്റെ സന്തത സഹചാരിയായിരുന്നത് വാപരനാണ് ഈ വാപരൻ ഭാഷാന്തരം വന്ന് വാവരാവാനാണ് സാദ്ധ്യത .മഹിഷിയെ വധിച്ച സ്ഥലം മഹിഷീമരീകം എന്ന പേരിൽ അറിയപ്പെടും എന്നും അവിടെ എന്റെ സുഹൃത്തായ വാപരന് ക്ഷേത്രം പണി ചെയ്യണം എന്നും രാജാവായ രാജശേഖരനോട് അയ്യ്പ്പൻ പറയുന്നുണ്ട് മഹിഷീമരീകം ആണ് ഇന്നത്തെ എരുമേലി അവിടെ വാപരന് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രം എങ്ങിനെ വാവരുടെ പള്ളിയായി എന്നത് ചിന്തനീയമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ