അജ്ഞാനത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾ
മഹാബലിയുടേയും പരശുരാമന്റെയും കാലഘട്ടത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു പരശുരാമൻ കേരളം തീർത്തു അതിന് മുമ്പേയുള്ള അവതാരമായ വാമനൻ അന്ന് കേരളം ഭരിച്ച മഹാബലിയെ സുതലത്തിലേക്ക് പറഞ്ഞയച്ചു പരശുരാമനാണ് കേരളം തീർത്തതെങ്കിൽ അതിന് മുമ്പ് കേരളം മഹാബലി എങ്ങിനെ ഭരിക്കും ? ഇതാണ് നിരവധി പേരുടെ സംശയം
കൃതയുഗം 4800 ദിവ്യ വർഷം , ത്രേതായുഗം -3600 ദിവ്യ വർഷം ,ദ്വാപരയുഗം 2400 ദിവ്യ വർഷം കലിയുഗം 1200 ദിവ്യ വർഷം 1 ദിവ്യ വർഷം=360 മനുഷ്യവർഷം ഈ നാലു യുഗങ്ങളെ 1 ചതുർയുഗം എന്ന് പറയുന്നു 71 ചതുർയുഗം ചേർന്നാൽ 1 മന്വന്തരം അതായത് 1 മനുവിന്റെ കാലഘട്ടം ഇപ്പോൾ 7-ആം മന്വന്തരമാണ് നടക്കുന്നത് അതായത് വൈവസ്വത മനുവിന്റെ കാലഘട്ടം ഇതിന് മുമ്പ് ഉള്ള മനുക്കൾ
1. സ്വായംഭൂവമനു
2. സ്വാരോചിഷമനു
3. ഉത്തമൻ എന്ന മനു
4. താമസൻ എന്നമനു
5. രൈവതൻ എന്നമനു
6. ചാക്ഷുഷൻ എന്ന മനു
7. വൈവസ്വതൻ എന്ന മനു
8.സാവർണ്ണിമനു
9. ദക്ഷസാവർണ്ണിമനു
10. ബ്രഹ്മസാവർണ്ണിമനു
11. ധർമ്മസാവർണ്ണിമനു
12. രുദ്രസാവർണ്ണിമനു
13. രൗച്യദേവസാവർണ്ണിമനു
14. ഇന്ദ്രസാവർണ്ണിമനു
ഈ പതിനാലു മനുക്കളുടെ കാലം കൂടുമ്പോൾ 1 കൽപ്പം ആയി ഒരു രാത്രി കൽപ്പം കൂടി അപ്പോൾ 1 ബ്രഹ്മ ദിവസം
30. ബ്രഹ്മ ദിവസം=1ബ്രഹ്മമാസം
12. ബ്രഹ്മമാസം =1 ബ്രഹ്മ വർഷം
100. ബ്രഹ്മ വർഷം =1 പരാന്തകാലം
ബ്രഹ്മാവിന്റെ ആയുസ്സ് 1 പരാന്തകാലം ആണ് അത് കഴിഞ്ഞാൽ മഹാപ്രളയം ഇത്രയും കാലം പ്രളയത്തിൽ കിടന്ന ശേഷം വീണ്ടും സൃഷ്ടി ആരംഭിക്കും ഇവിടെ ബ്രഹ്മാവിന് 50 വയസ്സ് കഴിഞ്ഞു 51-ആം വയസ്സ് തുടങ്ങുന്നു അതിൽ ആദ്യദിവസം അതായത് 1കല്പം 71 ചതുർയുഗമാണല്ലോ 1 കൽപ്പം അതിൽ 27 ചതുർ യുഗം കഴിഞ്ഞു 28-ആം ചതുർ യുഗത്തിലെ കലിയുഗം ആണ് ഇപ്പോൾ
ഓരോ മന്വന്തരം കഴിയുമ്പോളും പ്രളയം ഉണ്ടാകും ആറാം മന്വന്തരമായ ചാക്ഷുഷ മന്വന്തരത്തിലാണ് പിലാഴിമഥനവും ഒക്കെ നടന്നത് മഹാബലിയൂടെ കാലഘട്ടം ചാക്ഷുഷ മന്വന്തരമാണ് എല്ലാ അവതാരവും ഒരു മന്വന്തരത്തിലോ ഓരേ ചതുർയുഗത്തിലോ അല്ല അതിനാൽ ത്തന്നെ അവതാരങ്ങളുടെ ഓർഡർ പറയുന്നതും ശരിയല്ല ഈ ചതുർയുഗത്തിൽ എന്ത് നടന്നു? അതാണ് നമ്മൾ നോക്കേണ്ടത് രാമാവതാരവും കൃഷ്ണാവതാരവും ഈ മന്വന്തരത്തിൽ ഈ ചതുർയുഗത്തിൽ ആണെന്ന് ചില തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാം ബാക്കി കൂർമ്മാവതാരം ആറാം മന്വന്തരത്തിലാണ് .
അപ്പോൾ മഹാബലി ഭരിച്ചിരുന്ന കേരളം ഏത്? പരശുരാമൻ തീർത്ത കേരളം ഏത്? ഈ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം കണ്ടെത്തണം പിന്നെ ആറാം മന്വന്തരത്തിൽ മഹാബലി ഭരിച്ച കേരളം ഇന്നത്തെ നമ്മൾ വസിക്കുന്ന കേരളം അല്ലെന്ന് ഉറപ്പിക്കാം പരശുരാമൻ കടലിൽ നിന്നും വീണ്ടെടുത്ത കേരളം ആണ് നമ്മൾ വസികാകുന്ന കേരളം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ