തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം---അതേയ് കേക്ക്ണ് ണ്ടോ?ഇയ്ക്ക് അട്ക്കളേല് ശ്ശി പണിണ്ട് നമ്മടെ തെക്കേലെ അമിന വന്നിരിക്ക്ണു അവൾടെ ഭർത്താവ് ഗൾഫീന്ന് അയച്ച കത്തും കൊണ്ട് അവൾക്ക് വിയിക്കാനറീല്യാ ഒന്ന് വായിച്ച് കൊടുക്ക്വോ?
തിരുമേനി---ന്നാ ഇങ്ങ്ട് കൊണ്ടോന്നോളൂ ന്നാ അമിന കേട്ടോളൂ അല്ലാഹുവിന്റെ കൃപ കൊണ്ട് യാതൊരു വെശമോം കൂടാതെ ഞാൻ കത്ത റിൽ എത്തി...........
തിരുമേനി----ഹഹഹഹഹ. താത്രിക്കുട്ടി ഒന്ന്ങ്ങ്ട് വര്വാ ന്ന്ട്ട് അങ്ങ്ട് വായിച്ചു കൊട്ത്തേക്കൂ നൊമ്ക്ക് ഇത് മുൾ്വോനും വായിക്കാൻ ത്തിരി പ്രയാസാ
അന്തർജ്ജനം--എന്തൊരു കഷ്ടാ ദ്? അട്ക്കളേല് നൂറ് കൂട്ടം പണീണ്ട് എന്തിനും ഞാൻ ഒപ്പം വേണം ന്താ മലയാളം അറീല്യേ?
തിരുമേനി---മലയാളം അറീണോണ്ടാ വായിക്കാൻ വിഷമം
അന്തർജ്ജനം----എവ്ടെ? നോക്കട്ടേ! ഇയ്ക്ക് ഇത് വായിക്കാൻ വയ്യാ ട്ട്വോ!
തിരുമേനി---അത് തന്നേ അല്ലേ നോമും പറഞ്ഞത്?
അന്തർജ്ജനം---ആ അക്ഷരത്തെറ്റ് തിര്ത്തീട്ട് അങ്ങ്ട് വായിച്ചു കൊടുത്തേക്കൂ
തിരുമേനി--ന്നാ ആമിന കേട്ടോളൂ കുടീത്തെ കാര്യം ആലോചിച്ച് എനിക്ക് വലിയ വിഷമാ കുട്ടീടെ കാര്യത്തിൽ ജ്ജ് പ്രത്യേകം ശ്രദ്ദിക്കണം ബാക്കി അടുത്ത കത്തിൽ എന്ന് സ്വന്തം റസാക്ക്
ആമിന--ഇതിനാ പ്പോബാര്യേം ബർത്താവും നമ്മളെ മക്കാറാക്കി ചിരിച്ചത്?
തിരുമേനി---ഹേയ്! അതോന്നും അല്ല അവൻ കത്തില് അസാരം വികടത്തരം കാണിച്ചിരിക്ക്ണൂ ട. ന്നും ട്ട ന്നും എഴുതേണ്ട സ്ഥാനത്തൊക്കെ ണ്ട. ന്ന് എഴുതി വെച്ചിരിക്ക്ണു അത്രേ ള്ളൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ