ഭഗവദ് ഗീതാപഠനം 414 ആം ദിവസം അദ്ധ്യായം 17 Date 20/9/2016
ശ്ലോകം -2 1
യത് തു പ്രത്യുപകാരാർത്ഥം ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ളിഷ്ടം തദ്ദാനം രാജസം സ്മൃതം .
അർത്ഥം
പ്രത്യുപകാരം ലഭിക്കുമെന്നാശിച്ചോ പുണ്യലോകപ്രാപ്തി ഉദ്ദേശിച്ചോ ക്ളേശിച്ചു കൊടുക്കുന്ന ദാനം രാജസമാണ്
22
അദേശകാലേ യദ്ദാനം അപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം തത് താമസമുദാഹൃതം .
അർത്ഥം
ആവശ്യമില്ലാത്തിടത്തും ,അനുചിതമായ കാലത്തും അനർഹന്മാർക്ക് ബഹുമാനമില്ലാതേയും പുച്ഛിച്ചും കൊടുക്കുന്ന ദാനം താമസമാകുന്നു
23
ഓം തത് സദിതി നിർദ്ദേശഃ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃപുരാ.
അർത്ഥം
ബ്രഹ്മത്തിന് ഓം തത് സത് എന്നിങ്ങനെ മൂന്ന് വിധത്തിൽ നാമനിർദ്ദേശമുണ്ട് ആ 3 ശബ്ദം കൊണ്ടാണ് ബ്രാഹ്മണാദി വർണ്ണങ്ങളേയും വേദങ്ങളെയും യജ്ഞങ്ങളേയും ആദിയിൽ സൃഷ്ടിച്ചിട്ടുള്ളത്
24
തസ്മാ ദോ മിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ
പ്രവർത്തന്തേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം
അർത്ഥം
അതുകൊണ്ട് ബ്രഹ്മ വാചകമായാൽ ഓം എന്ന് ഉച്ചരിച്ചു കൊണ്ടാണ് ആസ്തികന്മാരുടെ ശാസ്ത്രസമ്മതമായ യജ്ഞം ,ദാനം ,തപസ്സ് എന്നീ ക്രിയകൾ എന്നും ആരംഭിക്കാറുള്ളത്
മേൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരൂ വിശദീകരണം വേണമെന്ന് തോന്നുന്നില്ല വളരെ ലളിതമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ