തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം--ഇത് കണ്ട്വോ!റംസാൻ നോമ്പ് എടുക്കാത്തോരൊക്കെ നരകത്തിലാത്രേ പോവ്വ്വാ!ഫൈസ്ബുക്കില്‍ ഒരാള്‍ പറഞ്ഞിരിക്ക്ണു
തിരുമേനി--താത്രിക്കുട്ടി ആ സൂത്രം അങ്ട് പഠിച്ചപ്പൊ ഇപ്പൊ അത് കയ്യീന്ന് വെയ്ക്കില്ലാന്നായിരിക്ക്ണു അതില്‍ ഓരോ വഷളന്മാര് ഓരോന്നങ്ട് പറയും അതിനൊക്കെ നോം സമാധാനം പറേണം ന്ന് വെച്ചാ അസാരം ബുദ്ധിമ്മുട്ട് തന്ന്യാ സംശയം ഇല്ല്യാ!
അന്തർജ്ജനം---ന്നാലും അത് സത്യാവ്വോ ന്നാ ഞാൻ ശങ്കിക്ക്ണത്!
തിരുമേനി--ഹേയ് വിഡ്ഢിത്തം ആലോചിച്ച് ശങ്കിക്കാതിരിക്യാ!നമ്മള് ഇതേ വരെ ആ സാധനം നോറ്റ്ട്ട്ണ്ടോ?
അന്തർജ്ജനം--ഹേയ് ഇല്യാ! നമ്മള് ഏകാദശീം കർക്കിടകോം വൃശ്ചികോം അല്ലേ നോൽക്കാ്റ് ള്ളൂ?
തിരുമേനി---എന്നിട്ട് നമുക്ക് ഇപ്പോ വല്ല പോരായ്മീം ണ്ടോ?
അന്തർജ്ജനം--ഹേയ് ഒന്നൂല്യാ സുഖായിട്ട് തന്ന്യാ കഴീണത്
തിരുമേനി---അപ്പൊ ജീവിച്ചിരിക്ക്മ്പള് ആ സൂത്രം നോൽക്കാതിര്ന്ന്ട്ട് നമ്മക്ക് സുഖാച്ചാ പിന്നെ മരിച്ചാലാ ഖേദം ണ്ടാവ്വാ?
അന്തർജ്ജനം--അപ്പോ ഈ പറേണേല് ഒരുകര്യോം ഇല്യാ ല്ലേ?
തിരുമേനി --ഓരോര്ത്തർക്ക് വയേ തോന്നീതങ്ട് വിളിച്ചു പറയും ആ തരത്തിലുള്ള വിഡ്ഢിത്തം അങ്ട് വായിക്കാണ്ടിരിക്യാവും ഭേദം ന്താച്ചാ നമ്മള് നോൽക്ക്ണ മാതിരി വൃശ്ചികത്തില് ബ്രഹ്മചര്യം നോക്കാനൊന്നും ഇവരെക്കൊണ്ടാവില്യാ!അതിനൊക്കെ അസാരം സത്വ ഗുണം വേണം ദിവസോം എറച്ചി തിന്നുന്നോർക്ക് അത്ണ്ടാവില്യാ സംശയല്യാ!
അന്തർജ്ജനം-അപ്പോ അതോണ്ടാ ഈ മതങാങളൊക്കെ സെമിറ്റിക് ന്ന് പറേണത്?
തിരുമേനി--ഹായ് എന്താത് കഥ? താത്രിക്കുട്ടിക്ക് അസാരം വിവരൊക്കെ വെച്ചിരിക്ക്ണു അപ്പോ ഈ ഫൈസ്ബുക്ക് ന്ന് പറേണ സൂത്രം കൊണ്ട് ഗുണംണ്ട് ന്ന് അങ്ട് ബോധ്യായി!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ