രമേശന്റെ ചോദ്യത്തിന് മറുപടി ഭാഗം -2 മാംസഭക്ഷണം
പാപം ചെയ്തവന്റെ അന്നം ഭുജിച്ചവന് പാപമേൽക്കുന്നു എന്ന് സ്മൃതികൾ പറയുന്നു ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല ഒരാൾ എന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുകയും അന്നപാനാദികൾ ആഥിതേയൻ സൽക്കരിച്ചത് സ്വീകരിക്കുക യും ചെയ്യുകഎന്നത് അഥിതി എന്ന നിലയിൽ എന്റെ ധർമ്മമാണ് അയാൾ എപ്രകാരം സമ്പാദിച്ച പണം കൊണ്ടാണ് എന്നെ സൽക്കരിക്കുന്നത് എന്ന് എനിക്കറിയുന്നില്ല അതിനാൽ ആഥിതേയൻ അധർമ്മത്തിലൂടെ സമ്പാദിച്ച പണം കൊണ്ടാണെങ്കിലും ആ പാപം എന്നെ ബാധിക്കുന്നില്ല പിന്നെ നീചനാണ് എന്നറിഞ്ഞു കൊണ്ട് സ്വീകരിക്കരുത് എന്നേ അർത്ഥമുള്ളൂ അതായത് സജ്ജനങ്ങളുമായേ സമ്പർക്കം ആകാവൂ എന്ന് നമ്മളെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ ഉപദേശം
മൃഗങ്ങളെ സംബന്ധിച്ച് സ്വാഭാവികമായ അന്ത്യം എന്നൊന്നില്ല .ഭക്ഷ്യ ശൃംഗല അതാണ് നമൂക്ക് തരുന്ന സന്ദേശം കൊതുകിനെ തവള നശിപ്പിക്കുന്നു തവളയെ പാമ്പ് ഭക്ഷിക്കുന്നു പാമ്പിനെ ഗരുഡൻ ഭക്ഷിക്കുന്നു അങ്ങിനെ പോകുന്നു ഭക്ഷ്യശൃംഗല വളർത്തു മൃഗങ്ങൾ ഭൂമിയിൽ കാർഷികവൃത്തി ആരംഭിച്ച അന്ന് മൂതലുണ്ട് വളർത്തുമൃഗങ്ങളെ ഭക്ഷിക്കുക എന്നതും അന്ന് മുതലുണ്ട് കാള പോത്ത് പശു എരുമ ആട് കോഴി താറാവ് മത്സ്യം തുടങ്ങിയ ജീവികളെ ആണ് സാധാരണ ഭക്ഷണമായി ഉപയോഗിക്കൂന്നത് മറ്റു രാജ്യങ്ങളിൽ അവിടെ സുലഭമായ പക്ഷിമൃഗാദികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു ഈ സമ്പ്രദായം മനുഷ്യകുലത്തിൽ എങ്ങിനെ വന്നു എന്ന് ചിന്തിക്കേണ്ടതാണ് എല്ലാം അറിയുന്ന ഈശ്വര ശക്തിയുടെ അനുമതി ഇല്ലെങ്കിൽ ഇത് നടക്കില്ല എന്നത് സത്യമാണ് അപ്പോൾ പ്രസ്തുത മൃഗങ്ങൾക്ക് ആ ജന്മം ഒഴിവാക്കുവാനും അതിനേക്കാൾ മുന്തിയ ജന്മം സ്വീകരിക്കാനും ഈസംഭവം കാരണമാകുന്നു അതിന് മനുഷ്യനെ ചുമതലപ്പെടുത്തിയതല്ലേ എന്ന ചോദ്യം ഉയരുന്നു അതെ എന്ന ഉത്തരത്തിൽ അപാകത കാണുന്നില്ല
ജന്മസിദ്ധമായ മാംസഭക്ഷണ വാസന ഉള്ളവരേ അങ്ങിനെ ചെയ്യുന്നുള്ളൂ അല്ലാത്തവർ മാംസം ഭക്ഷിക്കുന്നില്ല ഇതിന് കുലമോ ജാതിയോ ബാധകമല്ലവാസനയാണ് മുഖ്യം മാത്രമല്ല ഓരോദിവസവും ലോകത്ത് കോടിക്കണക്കിന് പക്ഷിമൃഗാദികൾ ഭക്ഷണത്തിന് ഇരയാകുന്നു ഇത് ലോകം മുഴുവൻ ഉപേക്ഷിച്ചാൽ പ്രകൃതി സന്തുലിതാവസ്ത എങ്ങിനെയിരിക്കും? പക്ഷിമൃഗാദികളുടെ ആധിപത്യമായിരിക്കില്ലേ? അപ്പോൾ പ്രകൃതി തന്നെ അതിന് സംവിധാനം ഒരുക്കിയതല്ലേ മനുഷ്യന്റെ മാംസഭക്ഷണ വാസനയിലൂടെ?
മോക്ഷമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ യോഗമുള്ളവർക്ക് ഇത്തരത്തിലുള്ള വാസന ജന്മനാ ഉണ്ടാകില്ല അവർ ജന്മാന്തരങ്ങളിലൂടെ മോക്ഷത്തെ പ്രാപിക്കുന്നു അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ ഒരാളുടെ ദുർവാസനകൾ കൊഴിഞ്ഞു പോകുകയുള്ളു ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല ദുർവാസനകളും ഇന്നെനിക്കില്ല ഇതൊന്നും ഞാൻ മനഃപൂർവ്വം ഒഴിവാക്കിയതല്ല എപ്പോഴോ എങ്ങിനേയോ എന്നെ അവവിട്ടകന്നു അസൂയ സ്വാർത്ഥത അതിമോഹം മുതലായ ദുർഗ്ഗുണങ്ങൾ എപ്പോൾ?എങ്ങിനെ എന്നെ പിരിഞ്ഞു പോയി എന്ന് എനിക്കറിയില്ല ഇന്ന് അതൊന്നും എനിക്കില്ല എന്ന് മാത്രമേ എനിക്കറിയൂ അനുഭവങ്ങൾ അവയെ എന്നിൽ നിന്നും എടുത്തു മാറ്റി അത്രയേ ചിന്തിക്കാൻ കഴിയൂ എനിക്ക് മാത്രമല്ല നിങ്ങൾക്കും അങ്ങിനെ ത്തന്നെ ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ