നാരായണീയം ദശകം 20 തുടങ്ങുന്നു. 7/9/2016 ശ്ളോകം - 1
പ്രിയവ്രതസ്യ പ്രിയ പുത്രഭൂതാ -
ദാഗ് നീ ധ്ര രാജാ ദുദിതോ ഹി നാഭി:
ത്വാം ദൃഷ്ടവാനിഷ്ടദമിഷ്ടി മധ്യേ
തവൈവ തുഷ് ട്യൈ കൃതയജ്ഞകർമ്മാ.
അർത്ഥം
പ്രിയവതന്റെ പ്രിയപുത്രനായ ആഗ്നീധ്രൻ എന്ന രാജാവിൽ നിന്ന് ജനിച്ച നാഭി അകട്ടെ നിന്തിരുവടിയെത്തന്നെ പ്രീതിപ്പെടുത്താൻ വേണ്ടി യോഗകർമ്മം അനുഷ്ഠിച്ച് യാഗത്തിന്നിടയിൽ. അഭീഷ്ടം നൽകുന്ന നിന്തിരുവടിയെ ദർശിച്ചു
യജമാനനായ നാഭിയല്ല യാഗത്തിൽ വന്നുചേർന്ന ഋഷിമാരാണ് പ്രത്യക്ഷപ്പെട്ട ഭഗവാനോട് പ്രാർത്ഥിക്കുന്നത്
2
അഭിഷ്ടുതസ്തത്ര മുനീശ്വരൈസ്ത്വം
രാജ്ഞഃ സ്വതുല്യം സുതമർത്ഥ്യമാനഃ
സ്വയം ജനിഷ്യേ/ഹമിതി ബ്രുവാണ-
സ്തിരോദധാ ബർഹിഷി വിശ്വമൂർത്തേ!
അർത്ഥം
സർവ്വ രൂപ!യാഗമദ്ധ്യത്തിൽ മുനിശ്രേഷ്ഠന്മാരാൽ. ചുറ്റും നിന്ന് സ്തുതിക്കപ്പെട്ടവനും നാഭിക്ക് നിന്തിരുവടിക്ക് തുല്യനായ പുത്രനെ പ്രാർത്ഥിക്കപ്പെട്ടവനും ആയ അവിടുന്ന് ഞാൻ തന്നെ അവതരിച്ചു കൊള്ളാം എന്ന് പറഞ്ഞു കൊണ്ട് അഗ്നിയിൽ മറഞ്ഞു
ഇവിടെ ഭഗവാനോട് തുല്യൻ ഭഗവാൻ തന്നെ അതു കൊണ്ടാണ് സ്വയം അവതരിക്കുവാൻ ഭഗവാൻ തീരുമാനിച്ചത്
3
നാഭിപ്രിയായാമഥ മേരു ദേവ്യാം
ത്വമംശതോ/ഭുരൃഷഭാഭിധാനഃ
അലോകസാമാന്യ ഗുണപ്രഭാവ-
പ്രഭാവിതാശേഷ ജനപ്രമോദഃ
അർത്ഥം
അനന്തരം നിന്തിരുവടി നാഭിയുടെ പത്നിയായ മേരു ദേവിയിൽ അംശാവതാരമായി ഋഷഭൻ എന്ന പേരിൽ ലോക സാധാരണങ്ങളല്ലാത്ത ഗുണങ്ങളാലും പ്രഭാവത്താലും എല്ലാ ജനങ്ങൾക്കും സന്തോഷം ഉളവാക്കുന്നവനായിട്ട് ജനിച്ചു
**** ഈ ഋഷഭനാണ് ജൈനമത തീർത്ഥങ്കരന്മാരിൽ ആദ്യത്തെ തീർത്ഥങ്കരൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ