ഭഗവദ് ഗീതാപഠനം 415-ആം ദിവസം അദ്ധ്യായം 17 തിയ്യതി-21/9/2016 ശ്ളോകം 25
തദിത്യനഭിസന്ധായ ഫലം യജ്ഞതപഃ ക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ
അർത്ഥം
തത് എന്ന് ഉച്ചരിച്ചു കൊണ്ട് മോക്ഷേച്ഛുക്കളാൽ ഫലത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ നാനാ തരത്തിലുള്ള യജ്ഞ,ദാന,തപക്രിയകൾ അനുഷ്ഠിക്കപ്പെടുന്നു
26
സദ്ഭാവേ സാധുഭാവേ ച സദിത്യേതത് പ്രയുജ്യതേ
പ്രശസ്തേ കർമ്മണി തഥാ സച്ഛബ്ദഃ പാർത്ഥ യുജ്യതേ.
അർത്ഥം
അർജ്ജുനാ,ഉണ്മയേയും ,നന്മയേയും, സത് എന്നാണ് വ്യവഹരിക്കാറ്.അതു പോലെ പ്രശസ്ത കർമ്മത്തെ സൂചിപ്പിക്കാനും സത് എന്ന പദം ഉപയോഗിച്ചു വരുന്നു
27
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ
കർമ്മ ചൈവ തദർത്ഥീയം സദിത്യേവാഭിധീയതേ.
അർത്ഥം
മാത്രമല്ല ,യജ്ഞ,ദാന,തപക്രിയകളിലുള്ള നിഷ്ഠയേയും ,സത് എന്ന് പറയും .തദർത്ഥമായി അതായത് ബ്രഹ്മപ്രാപ്ത്യർത്ഥമായി അനുഷ്ഠിക്കപ്പെടുന്ന സാധനകളേയും സത് എന്ന് തന്നെ പറയും
28
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത്
അസദിത്യുച്യതേ ചാർത്ഥ ന ച തത് പ്രേത്യ നോ ഇഹ .
അർത്ഥം
അർജ്ജുനാ! ശ്രദ്ധയില്ലാതെ ചെയ്യുന്ന യജ്ഞവും ,ദാനവും,തപസ്സും മാത്രമല്ല എന്ത് ചെയ്യുന്നുവോ അതൊക്കെയും അസത്താണെന്ന് പറയപ്പെടുന്നു .ഇത് ഇഹത്തിലും പരത്തിലും പ്രയോജനപ്പെടുകയില്ല
വിശദീകരണം
ഏതോരു നല്ല് കാര്യവും സത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു ശ്രദ്ധയില്ലാതെ ചെയ്യുന്ന യജ്ഞവും ,ദാനവും ,തപസ്സും ഇഹത്തിലും പരത്തിലും ഒരുതരത്തിലും ഉള്ള ഗുണമോ ഫലമോ ചെയ്യില്ലെന്നും ഭഗവാൻ പറയുന്നു
ഭഗവദ് ഗീത പതിനേഴാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ