ഭഗവദ് ഗീതാപഠനം 398 -ആം ദിവസം Date 1/9/20 16 അദ്ധ്യായം 15 ശ്ലോകം 3
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിർന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്വാ
4
തതഃപദം തത് പരിമാർഗ്ഗിതവ്യം
യസ്മിൻ ഗതാ ന നിവർത്തന്തി ഭൂയഃ
തമേവചാദ്യം പുരുഷം പ്രപദ്യേ
യതഃപ്രവൃത്തിഃപ്രസൃതാ പുരാണീ
അർത്ഥം
ഇവിടെ പ്രസ്തുത സംസാരവൃക്ഷത്തിന്റെ രൂപം മേൽ പറഞ്ഞ വിധത്തിൽ കാണാനൊക്കില്ല മാത്രവുമല്ല അതിന്റെ അന്തമാവട്ടെ ആ ദിയാ കട്ടെ നിലനിൽപ്പാകട്ടെ അറിയുന്നില്ല നന്നെ ഉറച്ച് വേരൂന്നി നിൽക്കുന്ന ഈ അശ്വത്ഥവൃക്ഷത്തെ ഉറപ്പുള്ള അസം ഗ ശസ്ത്രം കൊണ്ട് വെട്ടിമറിച്ച് വീഴ്ത്തിയിട്ട് അതിന് ശേഷം ആ പരമപ ദത്തെ അന്വേഷിക്കേണ്ടതാണ് അവിടെ എത്തിയാൽ പിന്നെ സംസാരത്തിലേക്ക് തിരിച്ചുവരവില്ല ഏതിൽ നിന്നാണോ സംസാരത്തിന്റെ ചിരന്തനമായ പ്രവാഹം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നത് ആ ആദി പുരുഷനെത്തന്നെ ഞാൻ ശരണം പ്രാപിക്കുന്നു
വിശദീകരണം
തലകീഴായി നിൽക്കുന്ന അശ്വത്ഥവൃക്ഷത്തെ അതായത് അരയാൽ വൃക്ഷത്തെ ഈ ലോകം മുഴുവനും അന്വേഷിച്ച് നടന്നാലും കണ്ടു കിട്ടില്ല ബാഹ്യ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഒന്നല്ല അത് ജീവിത സംസാരത്തെ അല്ലെങ്കിൽ ജീവിത വ്യവഹാരത്തെ ആണ് ഇവിടെ സംസാരവൃക്ഷം അഥവാ അശ്വത്ഥവൃക്ഷം എന്നൊക്കെ പറയുന്നത്
5
നിർമാനമോഹാ: ജിത സംഗ ദോഷാ:
അദ്ധ്യാത്മ നിത്യാ: വിനി വൃത്ത കാമാ:
ദ്വ ന്ദ്വൈർവിമുക്താഃസുഖദുഃഖസംജ്ഞൈഃ
ഗച്ഛന്ത്യമൂഢാഃപദമവ്യയം തത്.
അർത്ഥം
മാനമോഹങ്ങൾ ഇല്ലാത്തവരും സംഗദോഷത്തെ ജയിച്ചവരും ആത്മതത്ത്വത്തിൽ നിനന്തര നിഷ്ഠയുള്ളവരും സുഖദുഃഖാദികളായ ദ്വന്ദ്വങ്ങളിൽ നിന്ന് വിമുക്തരും മൂഢന്മാർ അല്ലാത്തവരും ആയ സാധകന്മാർ .ആ അനശ്വരപദം പ്രാപിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ