തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം --നോക്കൂ നമ്മടെ എത്ര പട്ടാളക്കാരെയാണ് ഭീകരർ വധിച്ചത്? എന്താ മോദി മിണ്ടാണ്ടിരിക്ക്ണത്?പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചൂടെ?
തിരമേനി--ഹേയ് താത്രിക്കുട്ടി എന്താ അബദ്ധം പറേണ്? അശ്വത്ഥാമാവ് മരിച്ചൂന്ന് ഭഗവാൻ പറഞ്ഞത് മരിച്ചിട്ടാ? യുദ്ധതന്ത്രം എന്നൊന്ന് ണ്ട് ന്നങ്ട് മനസ്സിലാക്ക്വാ!ചിലപ്പോ മരിക്കാതെ മരിച്ചൂന്ന് പറേണ്ടിവരും ചിലപ്പോ മരിച്ചാലും ഇല്ല്യാന്ന് പറേണ്ടിവരും കേക്ക്ണതൊന്നും ശര്യാന്ന് കര്തണ്ടാ
അന്തർജ്ജനം --അപ്പോ നമ്മടെ പട്ടാളക്കാര്‍ മരിച്ചിട്ട്ണ്ടാവില്യാന്നാ?
തിരുമേനി--എന്നല്ല രണ്ട് പേര് മരിച്ചാ പന്ത്രണ്ട് ന്ന് പറയേണ്ടിവരും ഇപ്പോ ഒരു യുദ്ധം ണ്ടാക്ക്വാന്നാ അവരുടെ ലക്ഷ്യം ഇവിടെള്ള ചിലരുടേയും. ന്താച്ചാ നമ്മള് എല്ലാ കാര്യത്തിലും ബഹു കേമാ ഇപ്പോ .അത് ഇല്ല്യാണ്ടാക്ക്വാ അത് ന്നെ ആ വലേല് ചെന്ന് ചാടാൻ മോദി അത്ര വിഡ്ഢിയൊന്നും അല്ലാന്നങ്ട് ധരിച്ചോളൂ!
അന്തർജ്ജനം --അപ്പൊ നമ്ക്ക് പരിഭ്രമിക്കാൻ ഒന്നും ല്യേ?
തിരുമേനി--എന്തിനാ പരിഭ്രമിക്ക്ണത്?യുദ്ധാച്ചാ രണ്ട് ദിവസം തെകച്ചും വേണ്ടി വരില്യാ നമുക്ക്!ആദ്യം അവരെ ലോകത്തില്‍ അങ്ങ്ട് ഒറ്റപ്പെടുത്ത്വാ!ആരും സഹായിക്കാൻ ണ്ടാവില്യാന്നങ്ട് ഉറപ്പ് വര്ത്ത്വാ അതാപ്പൊ മോഡീം കൂട്ടരും ചെയ്യ്ണത് ഭീകരരേയും നമ്മൾ വധിക്കണ് ണ്ടല്ലോ !എത്ര എണ്ണം ഇപ്പോ തീർന്നു?
അന്തർജ്ജനം ---അപ്പൊ ഈ വാർത്ത കേക്ക്ണത് മുഴുവനും ശര്യല്ല ല്ലേ?
തിരുമേനി ---അഭ്യന്തര കാര്യങ്ങള്‍ അസാരം രഹസ്യള്ളതാ അത് അതേ പടി സർക്കാര്‍ പൊറത്ത് വിടില്ല്യാ!അവിടെ ഈവിവരാവകാശങ്ങളൊന്നും ഇല്ല്യാ! അടിയന്തിര കാര്യങ്ങള്‍ പൊറത്ത് വിടാൻ പാടില്ല്യാ അതറിയ്യോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ