തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം--ഇത് നോക്കൂ!നിർത്തിയിട്ട കാറ് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞൂത്ര!
തിരുമേനി--ക്ളച്ച് ഇല്ല്യാത്ത വണ്ടി ഇറങ്ങീട്ട്ണ്ട് ന്ന് ഉണ്ണി പറഞ്ഞില്യേ!ഇനി ബ്രേക്കും ഇല്ല്യാത്ത വണ്ടി എറങ്ങീട്ട്ണ്ടാവും അപ്പൊ എവടേങ്കിലും മറിഞ്ഞാലേ നിക്കൂ അതാവും
അന്തർജ്ജനം--തമിഴകത്ത് അമ്മ കല്യാണമണ്ഡപങ്ങൾ വരുന്നൂത്രേ!
തിരുമേനി --അതിനെന്താ നമുക്ക് അച്ഛൻ കല്യാണ മണ്ഡപം ണ്ടാക്കാലോ പിന്നെന്താ പ്രശ്നം?
അന്തർജ്ജനം -- കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊല്ലം നഗരം രാജ്യത്ത് ഒന്നാമതാത്രേ!
തിരുമേനി--വഷളന്മാര് ! അതിലേങ്കിലൂം ഒന്നാം സ്ഥാനം നമ്മടെ മലപ്പൊറത്തിന് ണ്ടാവുംന്ന് നിരീച്ചു അതും ഇല്ല്യാ ഏഭ്യന്മാര് !
അന്തർജ്ജനം --നോക്കൂ! പ്രൊഫസർ ഡിങ്കനായി ദിലീപ് അഭിനയിക്ക്ണൂത്രേ!
തിരുമേനി --അയാൾക്ക് അത് പറ്റും ഇനി ഡാകിനി ആയിട്ടായിരിക്കും അടുത്ത സിനിമ ഇമ്മാതിരി വികടത്തരെ അയാൾക്ക് പറ്റൂ! നേരാംവണ്ണം ഒരു കഥയില് അഭിനയിക്കണങ്കില് ഇപ്പോ മമ്മുട്ട്യോ മോഹൻലാലോ തന്നെ വേണം ന്നായിരിക്ക്ണൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ