2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പലസ്തീനിലെ ബൗദ്ധവിഹാരാവശിഷ്ടങ്ങൾ   ഭാഗം 4 (സഖ്യാനന്ദ സ്വാമികൾ)

ഗവേഷകർക്ക്സംരംഭത്തിൽ. അനുഭവിക്കേണ്ടി വന്ന ക്ളേശം കുറച്ചൊന്നുമല്ല. ക്വമ്രാൻ കുന്നിൻ പ്രദേശം കൈവശം വെച്ചിരിക്കുന്ന ജോർദ്ദാൻ. ഗവർമ്മെന്റിന്റെ  അനുമതിയും  സഹായവും വേണ്ടിയിരുന്നു  അന്താരാഷ്ട്ര തലത്തിലുള്ള. മീപനത്താൽ. അതൊരുവിധം നേടി ബഡോയിൻ വർഗ്ഗക്കാരെ വശത്താക്കി കാര്യം സാധിക്കാനായിരൂന്നു കൂടുതൽ ക്ളേശം നേരും നെറിയും കെട്ട ആ അറബി പ്രാകൃത വർഗ്ഗങ്ങളെ കൂട്ട് പിടിച്ച് കാര്യം  സാധിക്കാൻ. അത്ര എളുപ്പമായിരുന്നില്ല  ജോർദ്ദാൻ ഗവർമ്മെന്റിന്റെ  സഹായത്തോടെ അവരിൽ കുറച്ചൂ പേരെ അമിതമായ പ്രതിഫലം കൊടുത്ത് വശത്താക്കി സ്ഥലപരീശോധനയും  ഖനനവും ദുടങ്ങി

3 വർഷത്തെ  നിരന്തര പരിശ്രമത്താൽ 6 ഗുഹകൾ മണ്ണ് നീക്കി സമുദ്ധരീിച്ചു  പരിശോധിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു  ഈ. 6 ഗുഹകളിലെ കല്ലറകളിൽ നിന്നും  അഞ്ഞൂറോളം  തോൽ ചുരുളുകളും ,ചെമ്പ് തകിടുകളും  കേട് വരാതെ കിട്ടി

ഈ സംരംഭത്തിന് യത്നിച്ച ഫ്രാൻസ്  ജർമ്മനി സ്വീഡൻ എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ. കിട്ടിയത്  പിന്നാലെ  വന്ന ഇറ്റലിക്കും  ഗ്രീസിനും  ഇംഗ്ളണ്ടിനും  കുറേശ്ശെ കിട്ടി   ക്വമ്രാൻ. ലിഖിതങ്ങൾ യൂറോപ്പിലെത്തി   ഗവേഷണഫലം പുറത്ത് വന്നു തുടങ്ങിയപ്പോളാണ്   അറബികൾക്ക് ഈ തോൽ ചുരുളുകളുടെ  വില മനസ്സിലായത്

ലിഖിതങ്ങൾ. സമ്പാദിക്കാൻ കഴിഞ്ഞ യൂറോപ്പിലേയും അമേരിക്കയിലേയും  വിദ്വാന്മാർ. തങ്ങൾക്ക് കിട്ടിയ ഗ്രന്ഥ സമ്പത്തിനെ വായിച്ചു മനസ്സിലാക്കി  ആധുനിക ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരികാകുന്നതിൽ. മുഴുകി     തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ