വിവേക ചൂഡാമണി ശ്ലോകം 132 Date 8/9/2016
അഹംകാരാദിദേഹാന്താ വിഷയാശ്ച സുഖായഃ
വേദ്യന്തേ ഘടവദ് യേന നിത്യബോധസ്വരൂപിണാ
അർത്ഥം
അഹംകാരം മുതൽ ദേഹം വരെയുള്ള സകലവും വിഷയങ്ങളും സുഖാദികളും നിത്യജ്ഞാനസ്വരൂപനായ ഏതൊരു വ നാൽ ഘടകമെന്ന പോലെ വ്യക്തമായി അറിയപ്പെടുന്നുവോ അവൻ ആത്മാവാകുന്നു
133
ഏഷോ fന്തരാത്മാ പുരുഷ : പുരാണോ
നിരന്തരാഖണ്ഡ സുഖാനുഭൂതി:
സദൈക രൂപ: പ്രതിബോധമാത്രോ
യേ നേഷിതാ വാഗ സവശ്ചരന്തി
അർത്ഥം
ആരുടെ പ്രേരണ കൊണ്ട് വാക്കും പ്രാണങ്ങളും സ്വ സ്വ കർമ്മങ്ങൾ ചെയ്യുന്നുവോ വോ ആ ഈ അന്തരാത്മാവ് പൂർണ്ണനും സനാതനനും നിരന്തരമായ അഖണ്ഡ സുഖ സ്വരൂപനാം നിർവ്വികാരനും ഗുരവിന്റെ ഉപദേശത്തിൽ നിന്നും ജനിച്ച ബോധത്തിന് വിഷയവും ആകുന്നു
134
അത്രൈവ സത്വാത്മനി ധീ ഗുഹാ യാം
അവ്യാകൃതാ കാശ ഉരു പ്രകാശ:
ആകാശ ഉച്ചൈ രവി വത് പ്രകാശതേ
സ്വതേജസാ വിശ്വമിദം പ്രകാശയൻ
' അർത്ഥം
ഈ ശരീരത്തിൽ സത്യപ്രധാനമായ ബുദ്ധി ഗുഹയിൽ അവ്യാകൃതാ കാശത്തിൽ അതിപ്രകാശത്തോടെ സ്വതേ ജസ്സിനാൽ ഈ വിശ്വമെല്ലാം പ്രകാശിപ്പിച്ചു കൊണ്ട് സൂര്യനെപ്പോലെ ആത്മാവ് സർവ്വോത് കർഷേണ പ്രകാശിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ