ഭഗവദ് ഗീതാപഠനം 412-ആം ദിവസം അദ്ധ്യായം 17 തിയ്യതി -18/9/2016
ശ്ളോകം 12
അഭിസന്ധായ തു ഫലം ദംഭാർത്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം .
അർത്ഥം
അർജ്ജുനാ! ഫലത്തെ ഉദ്ദേശിച്ചോ, സ്വമഹത്ത്വത്തെ കിണിക്കുന്നതിന് വേണ്ടിയോ ചെയ്യുന്ന യജ്ഞം രാജസമാണെന്ന് അറിയുക
13
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീന മദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ.
അർത്ഥം
വിധിയൊന്നും നോക്കാതെ അന്നം കൊടുക്കാതെ മന്ത്രം പിഴച്ച് ദക്ഷിണ നൽകാതെ ആസ്തിക്യ ബുദ്ധിയില്ലാതെ ചെയ്യുന്ന യജ്ഞത്തെ താമസമെന്ന് പറയുന്നു
14
ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൗചമാർജ്ജവം
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ .
അർത്ഥം
ദേവന്മാരേയും ,ബ്രാഹ്മണരേയുംആത്മജ്ഞാനികളേയും ആത്മജ്ഞാനികളേയും പൂജികാകൽ ,ശുചിത്വം ,അഹിംസ എന്നിവ ശരീരം കൊണ്ട് നിർവ്വഹിക്കേണ്ട തപസ്സത്രേ!
15
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്
സ്വാദ്ധ്യായാഭ്യാസനം ചൈവ വാങ്മയം തപ ഉച്യതേ
അർത്ഥം
ആരേയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമിയ വാക്കും അദ്ധ്യാത്മ ശാസ്ത്ര ഗ്രന്ഥ പഠനവും വാങ്മയമായ തപസ്സാകുന്നു
16
മനഃപ്രസാദഃസൗമ്യത്വം മൗനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത് തപോ മാനസമുച്യതേ
അർത്ഥം
മനഃശുദ്ധി ,സൗമ്യഭാവം ,ആത്മചിന്തനത്തിന്റെ ഫലമായുണ്ടാകുന്ന മനസ്സിന്റെ ഏകാഗ്രത ഇന്ദ്രിയ മനോ ബുദ്ധികളെ അടക്കിയൊതുക്കി നിർത്തൽ ,വിചാരശുദ്ധി ഇവയൊക്കെ മാനസമായ തപസ്സത്രേ!
വിശദീകരണം
വാങ്മയമായ തപസ്സിനെ പറ്റി പറയുന്നു അദ്ധ്യാത്മ ശാസ്ത്ര പഠനം ,ആരെയും ക്ഷോഭിപ്പിക്കാതെ പ്രകോപനപരമായി പെരുമാറാതെ യുള്ള സ്വഭാവം വാങ്മയ തപസ്സാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ