ഭാഗം-2 നമ്മുടെ കർമ്മങ്ങളും നവരസങ്ങളും മനശ്ശാസ്ത്രവും
ആധുനിക കാലഘട്ടത്തിൽ കലയെ രണ്ടായി തരം തിരിച്ചത് അരിസ്റ്റോട്ടിൽ ആണ് പ്രായോഗിക കല ( applied art, എന്നും ലളിതകല (Fine Art) എന്നും ആണ് ആ വേർതിരിവുകൾ കെട്ടിട നിർമ്മാണം ശിൽപ്പ് നിർമ്മാണം തയ്യൽ എംബ്രോയിഡറി മുതലായവ പ്രായോഗിക കലാ വിഭാഗത്തിൽ പെടുന്നു സംഗീതം സാഹിത്യം നാടകം മുതലായവ ലളിതകലാ വിഭാഗത്തിലും പെടുന്നു
ലളിതകലകളിൽത്തന്നെ ശ്രവണ കലയും ദൃശ്യകലയും ഉണ്ട് നാടകം എന്ന ദൃശ്യകലയിലെ അഭിനേതാക്കൾ വിവിധ രസങ്ങൾ മുഖത്ത് പ്രകടിപ്പിക്കുമ്പോൾ സംഗീതം എന്ന ശ്രവണ കല കൈകാര്യം ചെയ്യുന്നവർ പ്രേക്ഷകരിൽ വിവിധ രസങ്ങൾ സൃഷ്ടിക്കുന്നു മനോഹരങ്ങളായ രാഗങ്ങൾ കേൾക്കുമ്പോൾ ശ്രോതാവിൽ വിവിധ വികാരങ്ങൾ ഉണരുകയും അതിന്റെ പ്രതിഫലനം രസങ്ങളായി മുഖത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു പക്ഷെ ഇതാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം
ചെണ്ട നല്ല വണ്ണം ശ്രദ്ധയോടെ ശ്രുതി ചേർത്ത് അതിൽ വിവിധ താളത്തിലുള്ള വായ്ത്താരികൾ കൊട്ടുമ്പോൾ ശ്രോതാക്കളിൽ വിവിധ വികാരങ്ങൾ ഉണരുന്നു ചെമ്പടയും അടന്തയും മുറിയടന്തയും പാഞ്ചാരിയും 'ത്രോതാക്കളിൽ വ്യത്യസ്ഥ ഭാവങ്ങൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല തായമ്പക മുറുകുമ്പോൾ അന്തരീക്ഷത്തിലെ വിവിധ ഊർജ്ജങ്ങളുടെ തന്മാത്രകൾ ഒരേ പാറ്റേണിൽ വരികയും അന്തരീക്ഷത്തിൽ ഒരു കാന്തികവലയം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു നമ്മുടെ ഉള്ളിലുള്ള ഊർജ്ജവും പുറത്തുള്ള ഊർജ്ജവും തമ്മിലുള്ള കാന്തിക ലയനം ഒരു അർദ്ധ മയക്കത്തിലേക്ക് നമ്മെ നയിക്കുന്നു ഈ അവസ്ഥക്ക് ലഹരി എന്നു പറയുന്നു 'ശുദ്ധമായി ഈശ്വരഭജനം ചെയ്യാൻ പറ്റിയ സമയമാണത് ഒന്ന് ശ്രമിച്ച് നോക്കിയാൽ മതി മറ്റ് ചിന്തകളെ മനസ്സിലേക്ക് വരാതെ നോക്കുകയും നമ്മൾ ജപിക്കുന്ന നാമങ്ങളിലേക്ക് ശ്രദ്ധ കൂടുതൽ പതിപ്പിക്കാൻ പ്രേരണ നൽകുന്നതുമാണ് തായമ്പകയും പഞ്ചവാദ്യ വും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ