ചിന്തിക്കേണ്ട വിഷയങ്ങൾ
ഹൈന്ദവരുടെ ഇടയിൽ മറ്റ് മതങ്ങളോടുള്ള വെറുപ്പ് ഉടലെടുത്തിട്ടുണ്ടെങ്കിൽ കാരണമെന്ത്?
കുറച്ചു പുറകോട്ട് പോകണം ഇസ്ലാം കൃസ്ത്യൻ മതങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് ഭാരതീയർ .അന്നൊന്നും ഇല്ലാത്ത വിദ്വേഷ മനോഭാവം എങ്ങിനെ പിന്നീടുണ്ടായി?
തുടക്കം മുഗൾ ഭരണകാലത്ത് നിന്നാണ് ഹിന്ദുക്കൾക്ക് പ്രത്യേകം നികുതി ഏർപ്പാടാക്കുകയും പീഡനങ്ങൾ തുടരുകയും ചെയ്തപ്പോൾ ഹിന്ദുവിന്റെ മനസ്സ് മാറി. ഛത്ര പതി ശിവജിയും,റാണാപ്രതാപ്സിംഹനും ഒക്കെ എന്നും മുഗളരുമായി സന്ധിയില്ലാ സമരത്തിലിയിരുന്നു. ഔറംഗസീബിന്റെ കാലഘട്ടത്തിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിൽ മൂർദ്ധന്യദശയായിരുന്നു. തുടർന്ന് വന്ന യൂറോപ്യൻമാരുടെ കയ്യിൽ നിന്നും നീതി ലഭിച്ചില്ല. മതം മാറ്റുന്ന പ്രക്രിയ അനവരതം തുടർന്നു
ദക്ഷിണേന്ത്യയിൽ കുറച്ചു സമാധാനമുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തോടെ അതും ഇല്ലാതായി. ടിപ്പു ദേശാഭിമാനിയായിരുന്നു എന്ന കഥയൊക്കെ കേൾക്കാൻ കൊള്ളാം .ക്ഷേത്രങ്ങൾ മുഴുവനും കൊള്ളയടിക്കപ്പെട്ടത് ആ കാലത്തായിരുന്നു. ഏറ്റവും കൂടുതൽ മതം മാറ്റം നടന്നതും ആ കാലഘട്ടത്തിലാണ് ദക്ഷിണേന്ത്യയിൽ. ഇന്ന് ടിപ്പുവിനെ വിഴ്ത്തുന്നുണ്ടാകാം .അവസാന കാലഘട്ടത്തിൽ കുറ്റ ബോധം തോന്നുകയും ശ്രീരംഗപട്ടണം ക്ഷേത്രം പുനരുദ്ധരിക്കുകയും കുറച്ചു ബ്രാഹ്മണരെ അവിടെ കൊണ്ടു പോയി കൂടിയിരുത്തുകയും ചെയ്തുവത്രേ! പക്ഷേ അത് കൊണ്ട് ചെയ്ത തെറ്റ് പൊറുക്കാൻ ഹിന്ദുക്കൾക്ക് കഴിയുമായിരുന്നില്ല.സ്വാതന്ത്രം കിട്ടുന്ന സമയത്ത് പാക്കിസ്ഥാൻ വിഭജനകാലത്ത് ഹിന്ദുക്കൾ അനുഭവിച്ച യാതന കുറച്ചൊന്നുമല്ല . ആർ എസ് എസ് എന്നൊരു സംഘടന ഉള്ളത് കൊണ്ടാണ് ഹിന്ദുക്കൾ കൂടുതൽ ഇപ്പോൾ പീഡിപ്പിക്കപ്പെടാത്തത് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
ബാബറി മസ്ജിദിന്റെ ചരിത്രപരമായ ഗവേഷണത്തിന്റെ ഫലം അത് രാമക്ഷേത്ര മായിരുന്നു എന്നുള്ളതാണ്. അവിടെ ക്ഷേത്രമാണ് എന്ന് തെളിഞ്ഞാൽ ഞങ്ങൾ പിൻ മാറാം എന്നു പറഞ്ഞ ഇബ്രാഹിം സുലൈമാൻ സേട്ടു പിൽക്കാലത്ത് ലീഗിൽ നിന്ന് പുറത്ത് പോയി വേറെപാർട്ടി ഉണ്ടാക്കിയ കഥയാണ് പിന്നെ കേൾക്കാൻ കഴിഞ്ഞത്.
ഈസത്യങ്ങളോക്കെ മറച്ചുവെച്ച് ഹിന്ദുക്കൾ വർഗ്ഗീയവാദികളാണ് എന്ന് മറവിളീ കൂട്ടിയാൽ അത് കേൾക്കാനും ഏറ്റെടുക്കാനും ചീല രിഷ്ട്രീയ പാർട്ടികൾ കണ്ടേക്കാം . ഭാരതീയ ഹൈന്ദവ മനസ്സുകൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. ഇന്ന് നഗ്നമായി ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നവർ ആരായാലും നിയമത്തിന്റെ കീഴീൽ കൊണ്ടുവരണം .അതിന് അതാത് സംസ്ഥാനത്തെ സർക്കാറുകളും കേന്ദ്ര ഗവർമെന്റും ഉത്സാഹിക്കുക തന്നെ വേണം പൗരന്മാരെ ജാതിമത പരിഗണനയുടെ പേരീൽ വേർതിരിക്കുന്ന സമ്പ്രദായം നിർത്താതെ ഇവിടെ പ്രശ്നങ്ങൾ അവസാനിക്കില്ല ഏകീകൃത സിവിൽ കോഡ് ഒരു രാജ്യത്തിന് അത്യാവശ്യമാണ്. അത് ഇല്ലാത്ത ഒരേ ഒരു രാജ്യം ഇന്ന് ഭാരതമാണ്. ഇടതു പക്ഷ പാർട്ടികളൊക്കെ വേദിയിൽ കയറി പറയും എന്നല്ലാതെ ഏകീകൃത സിവിൽ കോഡിനെ അവർ പിന്തുണക്കും എന്ന് കരുതാനാവില്ല. അധികാര മോഹത്തിന്റെ പേരിൽ കോൺഗ്രസ്സും അതിനെ അനുകൂലിക്കും എന്ന് പറയിനാകില്ല.ന്യൂനപക്ഷപീഡനത്തിന്റെ പേരീൽ കേന്ദ്ര സർക്കാർ കുരിശിലേറ്റപ്പെടും എന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ടത്
ഖിലാഫത്ത് സ്വാതന്ത്ര്യഭരണത്തിന്റെ ഭാഗമായിരുന്നു എങ്കിലും മലബാറിൽ ഇന്നും മാപ്പിളലഹള എന്ന പേരിലാണ് അറിയപ്പെടുന്നത് എത്ര ചരിത്രം മാറ്റി മറിച്ചാലും ആ കാലഘട്ടത്തിന്റെ ഇരയായവരുടെ രേഖാചിത്രങ്ങൾ ചീല കുടുംബങ്ങളിൽ ഉള്ളത് മാഞ്ഞു പോകില്ല ഒപ്പം ഹിന്ദുക്കളുടെ മനസ്സിൽ നീന്നും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ