പുസ്തക പരിചയം
ശ്രീ ആചാര്യ എം ആർ രാജേഷിന്റെ വിമാനശാസ്ത്രം വേദങ്ങളിൽ--എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം--വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം (ഋഗ്വേദം-6.58.3)
2. കാര--വെള്ളത്തിലും ,കരയിലും സഞ്ചരിക്കുന്ന വാഹനം(ഋഗ്വേദം-9.14.1)
3. ത്രിതല--മൂന്ന് നിലകളിലുള്ള വാഹനം(ഋഗ്വേദം-3.14.1)
4. ത്രിചക്രരഥ--മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം (ഋഗ്വേദം-4.36.1)
5 വായുരഥ--കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം (ഋഗ്വേദം 5.41.6)
6. വിദ്യുത്രഥം--വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം-(ഋഗ്വേദം 3.14.1)
സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു.ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ പ്രാണധര എന്നും വിളിച്ചിരുന്നു എന്ന് കഥാസരിത്സാഗര. ത്തിൽ കാണുന്നു.ഈ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ