ഭാഗം 2--ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം-ഞാനും ഭഞ്ജിക്കുന്നു
ആരാധനയുടെ കാര്യത്തിൽ ഏവർക്കും സ്വാതന്ത്ര്യം ഉള്ള നാട്ടിൽ ഹിന്ദുവിന്റെ ഓരോ ആരാധനാ സമ്പ്രദായങ്ങളും വിമർശന വിധേയമാകുന്നു.ശബരിമലയിലെ യുവതികൾക്കുള്ള പ്രവേശനം വിവാദമായത് ശ്രദ്ധിക്കുക.ശബരിമലയിൽ യുവതികൻ പോകണമോ വേണ്ടയോ എന്ന് ഇവിടുത്തെ ഹിന്ദു സ്ത്രീകൾ തീരുമാനിച്ചു കൊള്ളും അതിൽ ആരും തലയിടേണ്ട.ശരീയത്ത് മാറ്റാൻ ആരേയും അനുവദിക്കില്ല എന്ന് പറഞ്ഞ മുസ്ലിം സമൂഹത്തിന് ഈ കാര്യത്തിൽ എന്താണ് പറയുവാനുള്ളത്? ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന നിലപാടാണ് അവരുടേത്! വിഗ്രഹം വെച്ച് ആരാധിക്കുന്നത് ശിർക് ആണത്രേ! നിങ്ങൾ ശിർക്കായോ കിറ്ക്ക് ആയോ അതിനെ കണ്ടോളൂ! പക്ഷേ അത് പറഞ്ഞ് കലഹമുണ്ടാക്കരുത്. കാരണം നിങ്ങളുടെ ശിർക്ക് വരുന്നതിന് എത്രയോ സഹസ്രാബ്ദങ്ങൾ മുമ്പ് തന്നെ ക്ഷേത്ര സംസ്കാരം ഈ ഭൂമിയിൽ ഉണ്ട്. അത് തെറ്റാണെങ്കിൽ ദൈവം അപ്പോൾ തന്നെ ശിക്ഷ നൽകേണ്ടതാണല്ലോ! എന്ത് കൊണ്ട് അത് സംഭവിച്ചില്ല?
എത്രയോ കൃസ്ത്യൻ മുസ്ലിം സഹോദരീ സഹോദരങ്ങൾ ക്ഷേത്രത്തിൽ തുലാഭാരം വരെ നടത്തുന്നു? അവരൊക്കെ നിങ്ങളുടെ ശിർക്ക് അവഗണിക്കുന്നു എന്നല്ലേ അതിനർത്ഥം?തികച്ചും മനഃശാസ്ത്ര പരമായ ആചാരമാണ് ഹൈന്ദവരുടേത്.റസൂൽ പൂക്കുറ്റി ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യം ഈ അടുത്ത കാലത്താണ് മാദ്ധ്യമങ്ങളിൽ വന്നത്. അത് ഒരു ഷോ ആയിരുന്നില്ല.
ക്ഷേത്രത്തിൽ വിഗ്രഹാരാധനയാണ് നടക്കുന്നത് എന്ന് സ്വയം അങ്ങ് തീരുമാനിച്ച് പ്രതികരിക്കുന്നത് വിവരക്കേടാണ്.അല്ലയോ വിഗ്രഹമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറില്ല. ഭക്തിയേക്കാൾ കൂടുതൽ ശാസ്ത്രനിഗമനമാണ് ക്ഷേത്രത്തിൽ.ഇനി വിഗ്രഹം വെച്ച് പൂജിക്കാത്തവരുടെ മനസ്സിലും പ്രാർത്ഥിക്കുമ്പോൾ വാങ്മയ രൂപം സൃഷ്ടിക്കപ്പെടാതിരിക്കില്ല. വൃദ്ധനായ ഒരു ഫക്കീറിന്റെ രൂപമാണ് പ്രാർത്ഥിക്കുമ്പോൾ എനിക്കുണ്ടാവുക എന്നാണ് ഒരു മുസ്ലിം ടീച്ചർ പറഞ്ഞത്.അതാണ് സത്യം പ്രാർത്ഥനാ വേളയിൽ എന്തെങ്കിലും ഒരു രൂപം മനുമനുഷ്യമനസ്സിൽ തെളിയാതിരിക്കില്ല.ഇത് ശാസ്ത്രമാണ്.കാരണം ഏതൊരു കാര്യത്തിലും വിങ്മയ രൂപം ഉണ്ടായിരിക്കും അമേരിക്കയെ പറ്റി അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ എടുക്കുന്ന അദ്ധ്യാപകനും പഠിക്കുന്ന വിദ്യാർത്ഥിയും അമേരിക്കയിൽ പോയിട്ടില്ല. എന്നിട്ടും പഠനം നടക്കുന്നുണ്ടെങ്കിൽ വാങ്മയ രൂപം അവരുടെ രണ്ടാളുടെ മനസ്സിലും ഉണ്ടെന്ന് വ്യക്തമല്ലേ!
ഈശ്വരന് രൂപമില്ലെന്നിരിക്കെ ആ പദം കേൾക്കുമ്പോൾ മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം വിഗ്രഹത്തിലൂടെ ഈശ്വര ശക്തിയെ ആവാഹിച്ച് പ്രാർത്ഥിക്കാം എന്നല്ലേ! അല്ലെങ്കിൽ പിന്നെന്തിന് മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെട്ടു?അപ്പോൾ നീ എന്നെ ഏതു രൂപത്തിൽ കാണാനാഗ്രഹിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാ വചനമാണ് ആരാധനയുടെ കാര്യത്തിൽ ഏറാറവും ശ്രേഷ്ടം എന്നല്ലേ അതിനർത്ഥം?
ഹൈന്ദവ ദർശനങ്ങൾ ക്ഷേത്രങ്ങളിൽ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും മറ്റു മതങ്ങൾക്ക് മത പഠന ത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുമ്പോൾ അതിനെ വിമർശിക്കുമ്പോൾ വർഗ്ഗീയ വാദി ആകുമെങ്കിൽ! ഫാസിസ്റ്റ് ആകുമെങ്കിൽ! സംഘി ആകുമെങ്കിൽ ഞാനും വർഗ്ഗീയവാദിയാണ് ഫാസിസ്റ്റാണ് സംഘിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ