തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം---ദ് കണ്ട്വോ! ഉറിയാക്രമണം സൈനികരുടെ അറിവോടെയാത്രേ ജയരാജൻ പറഞ്ഞിരിക്ക്ണു
തിരുമേനി--- നമ്മെ ശുണ്ഠി പിടിപ്പിക്കുന്ന വാർത്ത നോം കേക്കാതെ വായിക്യായിരിക്കും ഭേദം.ന്താച്ചാ അയാള് വായ പൊളിച്ചാ വേണ്ടാത്തതേ പറയൂ!നമുക്കാച്ചാൽ അതൊക്കെ കേട്ടാൽ ശുണ്ഠി കലശലാവ്വേം ചെയ്യും
അന്തർജ്ജനം----സി പി എമ്മിൽ ശീത സമരാത്രേ!
തിരുമേനി---അത്പ്പൊ ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല !തൊടങ്ങീട്ട് ശ്ശി കാലായി.
അന്തർജ്ജനം--ദ് നോക്കു കർണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവിനെതിരെ പീഡനക്കേസ്സ് ണ്ടത്രേ!
തിരുമേനി---ഈ പീഡനത്തിലുംനമുക്ക് അസാരം ജ്ഞാനം ണ്ട് ന്ന് ലോകം അറിയട്ടെ! അതില് നമ്മള് മോശക്കാരാവാൻ പറ്റില്ലല്ലോ ന്ന് നിരീച്ചിട്ടാവും ന്ന് തന്ന്യാ നോം നിരീക്ക്ണത്
അന്തർജ്ജനം---കേട്ടതും കേൾക്കേണ്ടതും എന്ന ഭാഗത്തില് പി വത്സല എഴ്തീരിക്ക്ണു ശ്രീരാമൻ പോലും കാട്ടിൽ പോയി വേട്ടയാടി ഭക്ഷണം കഴിച്ചെന്ന് പൗരാണികമായി എഴുതി വെച്ചിട്ടുണ്ട് ന്ന്
തിരുമേനി--ശിവ ശിവ!ജ്ഞാനം അശേഷംഇല്യാ അതിന് ന്നങ്ങട് നിരീച്ചോളൂ!രാമായണം മുഴ്വോനും വായിച്ചിട്ടും ഇല്യാ!
ചതുർദശഹി വർഷാണി വത്സ്യാമി വിജനേ വനേ
മധു മൂല ഫലൈർ ജിവൻ ഹൃത്വാ മുനി വദാമിഷം
ഈ ശ്ളോകത്തിന്റെ അർത്ഥം എന്താന്നറ്യോ താത്രിക്കുട്ടിക്ക്? പതിനാല് വർഷം മുനികളെ പ്പോലെ തേന് കിഴങ്ങ് പഴം മുതലായവ കഴിച്ച് ഞാൻ വസിക്കുന്നതാണ് എന്ന്. പിന്നെങ്ങിന്യാ രാമൻ മാം സം കഴിക്യാ? അതാ പറഞ്ഞത് വല്യേ സാഹിത്യകാര്യായത് കൊണ്ട് ഇതിഹാസ ജ്ഞാനം ണ്ടാകില്യാന്ന് അതിന് അസാരം ബ്രാഹ്മണ സ്വഭാവം വേണം !ശൂദ്രസ്വഭാവായാൽ വേണ്ടാത്ത അർത്ഥേ എട്ക്കാൻ തോന്നൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ