തിരുമേനിയും ,അന്തർജ്ജനവും
അന്തർജ്ജനം--മാതൃഭൂമി നോക്യോ?മതസ്പർദ്ധവളർത്തുന്ന സ്കൂളുകൾ പൂട്ടണം ന്ന് യുക്തിവാദി സംഘം പറഞ്ഞിരിക്ക്ണൂ!
തിരുമേനി---ഹാവൂ സമാധാനായി!ശ്ശി കാലായി അവര്ടെ അട്ത്ത്ന്ന് ഇങ്ങനെ ഇഷ്ടള്ള ഒരു വാർത്ത കേട്ട്ട്ട്
അന്തർജ്ജനം--സുരേഷ്ഗോപി ബി.ജെ.പി അംഗത്വമെടു ത്തൂത്രേ!അപ്പൊ അംഗത്വം എട്ക്കാത്യാ രാജസഭയിൽ എം പി ആയത്?
തിരുമേനി--വിശ്വാസം ണ്ട് ന്ന്ച്ചാൽ പ്രസവിച്ചതിന് ശേഷം താലി കെട്ട്യാലും മതീന്ന് ഇപ്പളാ നമുക്ക് ബോദ്ധ്യായ്യേ
അന്തർജ്ജനം--ദ് നോക്കൂ!ഡി വൈ എഫ് എെ നേതാവടക്കം ഏഴു പേര് അറസ്റ്റിൽ ആയത്രേ!
തിരുമേനി--കറുകപ്പള്ളി നാട്യ സംഘത്തിലെ നടന്മാരാ അവര് ജയരാജ ത്രയത്തിലെ ദ്വൈതം ആണ് ഇവര്ടെ ആശാന്മാര് .ഗുണ്ടാ പിരീവും അധോലോക പ്രവർത്തനോം ആണ് ഇവരുടെ നടനവൈവിധ്യത്തിന് കാരണം .കൊച്ചീല് എത്ത്യാ ജയരാജ ദ്വൈതം പ്രമുഖ നടനായ സിദ്ദിഖിന്റെ ഇന്നോവയിലാത്രേ പതിവിയിട്ടങ്ങ്ട് സഞ്ചരിക്യാ!
അന്തർജ്ജനം--ബിജിമോളെ ജില്ലാ ഘടകത്തിലേക്ക് തരം തിഴ്ത്തീത്രേ!
തിരുമേനി--ഗോഡ്ഫാദർ ല്യാച്ചാൽ ങ്ങനെ ഒക്കെ സംഭവിക്കും! ഗോഡ്ഫാദറിൽ(ദൈവമെന്ന പിതാവിൽ) വിശ്വാസം ഇല്ലെങ്കിലും ഇങ്ങനെ ഒക്ക്യങ്ങട് സംഭവിക്കും ഇന്യേങ്കിലും ദൈവമെന്ന പിതാവിനെ എടയ്ക്കങ്ങ്ട് ഓർക്ക്വായിരിക്കും ഭേദം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ