തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം - ദേഎന്തിനാ ആ മരത്തിൽ കൊത്തിപ്പിടിച്ച് കേറ്ണ്ടത് ?
തിരുമേനി - ഒരു ബ്രാഹ്മണന് ശൂദ്രനാകാൻ പറ്റ്വോ ന്ന് പരീക്ഷിക്യാ
അന്തർജ്ജനം -ന്ന് ട്ടോ? പറ്റ്വോ?
തിരുമേനി - ഈ മരം കേറ്ണ പ്രയോഗം ശൂദ്രന്മാരുടെ പണ്യാ: നമുക്ക് അതത്ര വ ശ ല്യാച്ചോളൂ പകുതി ശൂദ്രനാകാം ന്താച്ചാൽ കേറീലോ എറങ്ങാൻ അസാരം പ്രയാസാണേയ് ! അസാരം പരിഭ്രമം.തോന്നാൻ തൊടങ്ങീ രി ക്ക്ണു ആ കാര്യസ്ഥൻ കുഞ്ചുനെ അങ്ങ് ട് വിളിച്ചിട്ട് കോണി കൊണ്ടരാൻ അങ്ങ് ട് പറയ്യാ
അന്തർജ്ജനം - ന്നാ സൂക്ഷിച്ചോളൂ ട്ടോ! വീഴരുതേ
തിരുമേനി -അസാരം പരിഭ (മം കലശലായാൽ പിടി വിടും ന്നാ തോന്ന് ണ ത്
അന്തർജ്ജനം - പരിഭ്രമിക്കാതിരിക്ക്യാ! കോണി ഇപ്പൊ കൊണ്ടോരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ