ചോദ്യവും ഉത്തരവും
അൻവർ സാദത്ത് മലപ്പുറം---സാർ നിങ്ങൾ എന്തിനാണ് ശങ്കരാചാര്യർ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പു് ചോദിച്ച കാര്യം വീണ്ടും ചെയ്യുന്നത്? വേദങ്ങളാണല്ലോ നിങ്ങളുടെ ആധികാരികമായ ഗ്രന്ഥം?അതിൽ പറയാത്ത വിഗ്രഹാരാധന നിങ്ങൾ ചെയ്യുന്നു സത്യത്തിൽ നിങ്ങൾ നിങ്ങളുടെ തന്നെ വേദത്തെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?
മറുപടി
ഞങ്ങളുടെ ആചാര്യൻ ശങ്കരാചാര്യർ അങ്ങിനെ ഒരു മാപ്പും പ്രഞ്ഞിട്ടില്ല.മത പരിവർത്തനത്തിന്റെ ഭാഗമായി കൃസ്ത്യാനികളും മുസ്ലിം മത വിഭാഗവും ഒക്കേ കെട്ടിച്ചമച്ച കഥയാണ്. വേദ വിരുദ്ധമായ ഒന്നും ആചാര്യർ പറഞ്ഞിട്ടില്ല.തെളിവ് തരാം മുമ്പ് പോസ്റ്റ് ഇട്ടത് ഒരിക്കൽ കൂടി ഇടുന്നു
ക്ഷേത്രങ്ങൾക്ക് വേദോപനിഷത്തുക്കളുടെലഅംഗീകാരം ഇല്ലേ???
അയോദദ്ദാരുഃപ്ളവതേ സിന്ധോ-
രപാരേ അപൗരുഷം തദാരഭസ്വ.
അർത്ഥം
കരയില്ലാത്ത സമൂദ്രത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെടാത്ത ഏത് മരം പൊങ്ങികാകിടക്കുന്നുവോ അതിനെ വേഗത്തിൽ കൊണ്ടു വന്നാലും (ഋഗ്വേദ സംഹിത)
സംവത്സരസ്യ പ്രതിമായാം ത്വാ
രാത്ര്യുപാസതേ പ്രജാസുവീരാം
കൃത്വാ വിശ്വമായുർവ്യശ്നവത് പ്രജാപത്യാം
അർത്ഥം
സംവത്സര-കാലസ്വരൂപിയും ,പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയിൽ അന്ധകാരമായ അജ്ഞാന ദശയിൽ ഉപാസിക്കുന്നു അങ്ങിനെ ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളേയും പ്രാപിക്കുന്നു
സുരൂപാം പ്രതിമാം വിഷ്ണോഃ പ്രസന്നവദനേക്ഷണാം
താമർച്ചയേത്താം പ്രണമേത്താം യജേത്താം വിചിന്തയേത്
അർത്ഥം
പ്രസന്നമായ മുഖം,കണ്ണ്കൾ ഇവയോട് കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ? അതിനെ പൂജിക്കേണ്ടതാകുന്നു വന്ദിക്കുകയും,ആരാധിക്കുകയും, ധ്യാനിക്കുകയും ചെയ്യണം (തൈത്തിരീയ സംഹിത)
ഏഹ്യാശ്മാനമാതിഷ്ഠ അശ്മാ ഭവതു തേ തനുഃ
അല്ലയോ ഭഗവാനേ !വന്നാലും ഈ പ്രതിമയിൽ എഴുന്നള്ളിയിരുന്നാലും അങ്ങയ്ക്ക് ശരീരമായത് ഈ ശിലാ വിഗ്രഹമായിരിക്കട്ടെ!(അഥർവ്വ വേദം)
ഇനി ചിന്തിക്കു! ക്ഷേത്രാരാധന നിശ്ചയിച്ചത് ആധികാരിക ഉപദേശം അനുസരിച്ചല്ലേ? ഇതിന് പ്രാമാണികത ഇല്ല എന്ന് പറയുന്നവർ നമ്മുടെ സനാതനഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിച്ചിട്ടല്ല ഇതൊന്നും പറയുന്നത് എന്നുറപ്പല്ലേ? അജ്ഞാനദശയിലാണ് അങ്ങിനെ ചെയ്യുന്നതെങ്കിലും ഉപാസിക്കുന്നവൻ ക്രമേണഎെശ്വര്യങ്ങളെ പ്രാപിക്കുന്നു എന്നും പറയുന്നു ചിന്തിക്കുക ഇങ്ങിനെ പൂർവ്വ ഋഷിമാർ അനുവാദം തന്ന സ്ഥിതിക്ക് പിന്നെങ്ങിനെയാണ് ശങ്കരാചാര്യർ അതിൽ ഖേദിച്ച് മാപ്പ് പറയുക?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ