പ്രതികരണങ്ങൾ
സാർ ഞാൻ സന്ദീപ് മഞ്ഞപ്ര ,പാലക്കാട് - സാറിന്റെ തിരുമേനിയും അന്തർജ്ജനവും എന്ന പോസ്റ്റ് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഏത് ആനുകാലിക സംഭവവും ആക്ഷേ പഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ആ പോസ്റ്റ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്: ഓരോ ദിവസവും ആദ്യം അതുണ്ടോ എന്നാണ് ഞാൻ നോക്കുക. സാധാരണ പോസ്റ്റിനേക്കാൾ കൂടുതൽ സാറ് ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇതിലൂടെ ആകുമ്പോൾ അത് മനസ്സിൽ തട്ടുന്നു 'മാതൃഭാഷയായ മലയാളം ശരിക്കും പഠിക്കാതെ മറ്റു ഭാഷകൾ പ്രധാന ഭാഷയായി പഠിക്കുന്നവരെ ' ആമിനയുടെ ഭർത്താവ് റസാക്ക് അയച്ച കത്ത് വായിക്കുന്ന തീ ലുടെ അതി മനോഹരമായി കളിയാക്കിയത് ഞാൻ ഓർത്ത് ചിരിക്കാറുണ്ട്. ഇത് ഒരു പോസ്റ്റ് ആയി ഇട്ടിരുന്നെങ്കിൽ വിവാദം ഉണ്ടാകുമായിരുന്നു' എന്നാൽ ഇത് തിരുമേനിയിലൂടേയും അന്തർജ്ജനത്തിലൂടെയും അവതരിപ്പിച്ചപ്പോൾ അത് ആസ്വാദ്യകരമായി. അതേ പോലെ പി വത്സല എന്ന സാഹിത്യകാരി രാമൻ മാംസം കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനെ തിരുമേനി ശ്ലോകം ഉദ്ധരിച്ച് അന്തർജ്ജനത്തോട് അർത്ഥം പറഞ്ഞു കൊടുക്കുന്ന രീതി ഹൃദ്യമായി . ആ പംക്തി നീണ്ടു പോകട്ടെ എന്നാശംസിക്കുന്നു
മറുപടി
നന്ദി!സുഹൃത്തേ നിരവധി പേർ ഫോണിലൂടെ ആ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചിട്ടുണ്ട് മാത്രമല്ല വിവാദ വിഷയങ്ങളിലെ സാറിന്റെ അഭിപ്രായം തിരുമേനിയിലൂടെയും അന്തർജ്ജനത്തിലൂടെയും പ്രകടിപ്പിച്ചാൽ മതി എന്ന നിർദ്ദേശവും അവർ വെച്ചിട്ടുണ്ട്. തിരുമേനിയും അന്തർജ്ജനവും എന്ന എന്റെ പോസ്റ്റ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കുന്നവർക്കും 'നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ