വഴിപാടുകൾ
വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തണം എന്ന് എല്ലാവർക്കും അറിയാം പേരൊ പ്രശസ്തിയൊ ഉള്ളവർ എഴുത്തിനിരുത്തണം എന്നും തോന്നാം .പക്ഷെ സമയത്തിന്റെ കാര്യം മാത്രം അറിയില്ല. എപ്പോ വേണമെന്നും അറിയില്ല.
വേണ്ടത് ബ്രാഹ്മ മുഹൂർത്തത്തിൽ അണ് അത് സാദ്ധ്യമാകില്ല എന്നാൽ പ്രഭാത പൂജ കഴിഞ്ഞ ഉടനെ വിദ്യാരംഭം നടക്കണം അത് കഴിഞ്ഞു വേണം പുസ്തകം ഏറ്റു വാങ്ങാൻ! ചില ഇടങ്ങളിൽ പുസ്ത വിതരണവും ഉച്ച പ്പൂജയും കഴിഞ്ഞ് എഴുത്തിനിരുത്തുന്നത് കാണാം അതിലെ ശാസ്ത്രം എന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല
പുസ്തകം വാങ്ങിയാൽ വായിക്കണം വിദ്യാരംഭച്ചടങ്ങ് കഴിയാതെ എങ്ങിനെ വായിക്കാൻ അർഹരാകും? സാധാരണ ഏത് കർമ്മം ക്ഷേത്രത്തിൽ ആചാരമായി നടക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞെ അടുത്ത പൂജ ചെയ്ത് അവസാനിപ്പിക്കാവൂ. അല്ലെങ്കിൽ അത്തരം കാര്യങ്ങൾ ക്ഷെത്ര മതിൽ ക്കെട്ടിന് പുറത്ത് നടത്തണം എന്നാൽ പൂജയുടെ കാര്യം പ്രശ്നമല്ല.ക്ഷേത്രത്തിനകത്ത് നടത്തുന്ന പ്രഭാഷണം ഭജന മുതലായവ കഴിഞ്ഞേ അത്താഴപ്പൂജ നടത്താവൂ അല്ലെങ്കിൽ ക്ഷെത്രത്തിന് പുറത്ത് വെച്ചാകണം എഴുത്തിനിരുത്തൽ ക്ഷേത്രത്തിന് അകത്ത് വെച്ചാണ് പതിവ്. അപ്പോൾ പ്രഭാത പൂജ കഴിഞ്ഞ ഉടനെ എഴുത്തിനിരുത്തണം .ആ സമയം പൂജാരി പുസ്തകം വേണമെങ്കിൽ പൂജിക്കാം പക്ഷേ പുസ്തകം പൂജിച്ചത് കൊടുക്കുന്നത് വിദ്യാരംഭ ച്ചടങ്ങ് കഴിഞ്ഞേ പാടുള്ളൂ. അതായത് എണ്ണ തേച്ചതിന് ശേഷം കുളിക്കണം ചിലർ കുളിച്ചതിന് ശേഷം എണ്ണ തേക്കുന്നത് കണ്ടിട്ടുണ്ട് അതുപോലെയാകും പുസ്തകം കൊടുത്ത ശേഷം വിദ്യാരംഭം തുടങ്ങിയാൽ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ