തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം--എന്തിനാ ഈ പത്രൊക്കെ വാങ്ങിക്കൂട്ട്ണത്? ദേശാഭിമാനി,മാതൃഭൂമി മനോരമ ജന്മഭൂമി ഇതാച്ചാ വായിക്കൂല്യാ!ആ ജന്മഭൃമികയ്യി പിടിച്ചങ്ങനെ ഇരിക്കും മറ്റൊന്നും വായിക്കും ല്യാ ഞാൻ വായിച്ചങ്ട് കൊട്ക്കണം?
തിരുമേനി--ദേശാഭിമാനി വര്ത്ത്ണത് നമ്മടെ പഴേ കാര്യസ്ഥൻ ണ്ടായിര്ന്നുലോ നാണു .അയാൾടെ മകനല്ലേ ഏജന്റ് അപ്പൊ അയാൾക്ക് ഒരു കാര്യായ്ക്കോട്ടെ ന്ന് നിരീച്ചിട്ടാ! അച്ഛൻ തിരുമേനി ഉള്ളകാലത്ത് തൊടങ്ങീതാ മാതൃഭൂമി നോമായിട്ട് അതങ്ട് നിർത്തണ്ടാന്ന് നിരീച്ചു അത്രേള്ളൂ!
അന്തർജ്ജനം--അപ്പൊ മനൊരമ വര്ത്ത്ണത് എന്തിനാ?
തിരുമേനി--നോം കുറച്ചൂസം മുമ്പ് നമ്മടെ കൊടശ്ശേരീല്ള്ള വിജയൻ വൈദ്യരര്ടെ അട്ത്ത് ഉഴിയാൻ പോയില്യേ? അപ്പോ വൈദ്യര് പറയ്യാ ഉഴിച്ചില് കഴിഞ്ഞ് ദേഹത്തുള്ള എണ്ണ തുടച്ച് മാറ്റാൻ മനോരമ്യാത്രേ നല്ലത് നല്ല നിലവാരള്ള പേപ്പറാത്രേ! അതിലെ മഷി ദേഹത്താവില്യാ ബാക്കി പത്രങ്ങളൊക്കെ ഒരു വഹ! അപ്പോ വൈദ്യർക്ക് ഒരു സഹായായിക്കോട്ടെന്ന് നിരീച്ചു.ഇപ്പൊ നാല് മാസത്തെ പേപ്പറ് ണ്ടാവില്യേ ആ കാര്യസ്ഥൻ കുഞ്ചു വന്നാ ഒരു ഓട്ടോ റിക്ഷ പിടിച്ച് ഇതവിടെ കൊണ്ടോയി കൊട്ക്കാൻ പറഞ്ഞേയ്ക്കൂ!
അന്തർജ്ജനം--ദ് നോക്കൂ! കണ്ണൂര് പട്ടാളത്തെ ഇറക്കും ത്രേ!
തിരുമേനി--ഹായ്!അതൊന്നും ണ്ടാവില്യാ!ന്താച്ചാൽ ഇപ്പൊഇവിടെ ബി ജെ പി അസാരം പിടിച്ച് കയറ്വാ!അതിലിടക്ക് പട്ടാളത്തെ എറക്യാല് അത് ബിജെപി ക്ക് എതിരായി പ്രയോഗിക്കാൻ അവസരാവും.ക്രമസമാധാനം മുഖ്യമന്ത്രിയെ ക്കൊണ്ട് ണ്ടാക്കാൻ പറ്റില്യാന്ന് ജനങ്ങൾക്ക് അങ്ട് ബോദ്ധ്യാവണം അത് കഴിഞ്ഞിട്ടേ കേന്ദ്രം എന്തെങ്കിലും ചെയ്യൂ ന്നാ നോം നിരീക്ക്ണത്
അന്തർജ്ജനം--ശ്രീനിവാസൻ പറഞ്ഞിരിക്ക്ണു നേതാക്കൾ വിചാരിച്ചാൽ പെട്ടെന്ന് നിർത്താവുന്നതേ ള്ളൂ ന്ന്!
തിരുമേനി--അയാള് പറേണത് ശര്യാന്ന് തോന്ന്ണ്ല്യാ!ന്താച്ചാ നേതാക്ൾടെ കയ്യിന്നൊക്കെ പിടി വിട്ടിരിക്ക്ണു.ഇപ്പൊ അണികൾ ചെയ്യുന്നതിനെ ന്യായീകരിക്യാ!കാരണം എതിർപ്പ് പ്രകടിപ്പിച്ചാ അണികളുടെ പിന്തുണ ണ്ടാവില്യാ അതാ കാരണം പിന്നെ ബിജെപിയെ കുറ്റം പറഞ്ഞ് കാലം കഴിക്കും ആവാം നേതാക്കൾക്കാണെങ്കിൽ സംരക്ഷണോം ണ്ട്!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ