രാധാമണിട്ടീച്ചറും കാക്കാത്തിയും
ദിവസവും രാവിലെ സ്കൂളിൽ പോകമ്പോൾ വഴിയരികിൽ ഒരു കാക്കാത്തിയെ കാണാറുണ്ട് അവൾ കൈ നോക്കി ഫലം പറയും .ഒരു ദിവസം രാധാമണിട്ടീച്ചർക്കും തോന്നി ഒന്ന് കൈനോക്കാൻ .കാക്കാത്തി പറഞ്ഞു"ഇഷ്ടപ്പെട്ട ആൾ തന്നെ മംഗലം കഴിക്കും നല്ല ജീവിതമാകും സുഖവും സംതൃപ്തിയും നിറഞ്ഞ ജീവിതമാകും ." അടുത്ത സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറുന്ന രമേശനെ ഓർത്തു മാന്യൻ ഗ്രാമീണ ബാങ്കിൽ ജോലി.സുന്ദരൻ അവിവാഹിതൻ .അയാളെ കുറിച്ച് രാധാമണി ടീച്ചർ സ്വപ്നം കാണാൻ തുടങ്ങി പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും തന്നെ രമേശന് ഇഷ്ടമാണ് എന്ന് ടീച്ചർക്ക് അറിയാം .പക്ഷേ ഒരു ദിവസം വീട്ടിൽ കുറച്ചാളുകൾ വന്നു വിവാഹാലോചനയുമായി .വരൻ ആയുർവേദ ഡോക്റ്റർ .അച്ഛനും അമ്മയും തന്റെ അഭിപ്രായം മാത്രം കാത്തിരിക്കുന്നൂ അവർ ഏതാണ്ട് തീരുമാനിച്ച മട്ടാണ് ആൾ കണ്ടാൽ കുഴപ്പമൊന്നും ഇല്ല പക്ഷേ രമേശൻ?
മനസ്സില്ലാ മനസ്സോടെ ആയുർവ്വേദ ഡോക്റ്റ റുമായുള്ള വിവാഹത്തിന് ടീച്ചർ സമ്മതിച്ചു.കാക്കാത്തിയോട് ദേഷ്യം തോന്നി നുണ പറഞ്ഞതിന് കല്യാണ ദിവസം വന്നെത്തി. രാവിലെ നേരത്തെ ഗുരുവായൂരിലെത്തി 10-10½ ആണ് മുഹൂർത്തം .7½ ക്ക് അവിടെ എത്തി.കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് വലിയ ബഹളം മുറിയിൽ നിന്നും പുറത്തിറങ്ങി വരാന്തയിൽ ചെന്ന് താഴേക്ക് നോക്കി വലിയ ആൾക്കൂട്ടം .ക്ഷണിക്കപ്പെട്ട അതിഥികൾ പലരും എത്തി .പുറത്ത് നിന്നും അച്ചൻ വളരെ വിഷമത്തോടെ മുറിയിലെത്തി അച്ചൻ കരയുന്നു മോളേ ഈ വിവാഹം നടക്കില്ലത്രേ അയാൾക്ക് വേറെ ഒരു കുട്ടിയുണ്ട് ആ സ്ത്രീ കുട്ടിയുമായി വന്നിരിക്കുന്നു.ഈ വിവാഹം അവളുടെ ബന്ധുക്കൾ തടയുമത്രേ!
രാധാമണി ടീച്ചർക്ക് വലിയ ദുഃഖം തോന്നിയില്ലെങ്കിലും നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും ?എന്ന വിഷമമായിരുന്നു ഇനി എന്ത് ചെയ്യും? നിമിഷങ്ങൾ ഇഴങ്ങു നീങ്ങി ഒരു മെലിഞ്ഞ തല നരച്ച് കണ്ടാൽ വളരെ മാന്യനാണെന്ന് തോന്നുന്ന ഒരാൾ അച്ചന്റെ അടുത്ത് വന്നു പറഞ്ഞൂ കൃഷ്ണൻ നായരേ! കഴിഞ്ഞത് കഴിഞ്ഞു എന്റെ മരുമകൻ വന്നിട്ടുണ്ട് നല്ല ജോലിയുമുണ്ട് തിൽപ്പര്യമെങ്കിൽ മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താം .ഒരു ചെറിയ പ്രതീക്ഷയോടേ കൃഷ്ണൻ നായർ അയാളുടെ മുഖത്തേക്ക് നോക്കി.അയാൾ മരുമകനെ വിളിച്ചു കൊണ്ടു വന്നു ചെറുപ്പക്കാരൻ പറഞ്ഞു എനിക്ക് കുട്ടിയോട് നേരിട്ട് സമ്മതമാണോ എന്ന് ചോദിക്കണം ചെറുപ്പക്കാരൻ മുറിയിലേക്ക് ചെന്നു അയാളെ കണ്ടതും രാധാമണി ടീച്ചർ അക്ഷരാർത്ഥത്തിൽ ഞെട്ടി കാരണം അത് രമേശനായിരുന്നു കുറച്ചു ദിവസത്തിന്രശേഷം ആദ്യമിയി രാധാമണിട്ടീച്ചർ ആഹ്ളാദിച്ചു തന്റെ പ്രീയപ്പെട്ടവനെവത്തന്നെ കിട്ടിയല്ലോ!
ഇത് സംഭവിച്ച കഥയാണെങ്കിലു്ം ഞാൻ ഇത് ഇവിടെ പറഞ്ഞത് ഒരു പ്രതീകമായാണ് ഏകദേശം രാധാമണിട്ടീച്ച്റുടെ അവസ്ഥയാണ് ഇന്ന് ഹൈന്ദവ സമൃഹത്തിന്.ഇപ്പോൾ എല്ലാം കൊണ്ടും വിഷമമാണെങ്കിലും അത് തീരുവാനുള്ള എല്ലാ ലക്ഷണവും കാണുന്നു.ഇത് വരെ ഒരു നിസ്സംഗതയിൽ പോയിരുന്ന ഭാരതീയ സമൂഹം മോദി പ്രധാന മന്ത്രി ആയതോടെ വലിയ പ്രതീക്ഷയിലാണ് മോദി വിരുദ്ധരായ രാഷ്ട്രീയക്കാരും മതങ്ങളും മോദിയെ ഗുജറാത്ത്സംഭവത്തിന്റെ പേരിൽ വർഗ്ഗീയവാദിയായി ചിത്രീകരിച്ചു കൊണ്ടിരിക്കേ ലോകംരമുഴുവനും മോദിയെ വാഴ്ത്തുന്നു.പാക്കിസ്ഥാനിൽ നിന്ന് പോലും മോദിക്ക് ആരാധകരുണ്ടാകുന്നു മാത്തച്ചൻ എന്ന ഒരുവനെ പൊക്കി.ഉന്ന ത ഉദ്യോഗസ്ഥനായ അയാൾ മോദിക്കെതിരെ രഹസ്യമായി പ്രവർത്തിച്ച വിവരം പുറത്തു വന്നു.ആഭ്യന്തര രഹസ്യങ്ങൾ തീവ്രവാദികൾക്ക് പണത്തിന് വേണ്ടി അയാൾ കൈമാറാറുണ്ടത്രേ! മോദിയുടെ ജന പിന്തുണ ഇല്ലാതാക്കാൻ അയാൾ പ്രവർത്തിക്കുന്നു പോലും .ഗു്ജറാത്ത് കലാപം ഇയാളുടെ തലയിൽ നിന്നുദിച്ച ഒരു കഥയാണെന്ന് തെളിയാൻ അധികം വൈകില്ല എങ്ങിനെയാണത് ഉണ്ടാക്കിയത് എന്നു മാത്രമേ ഇനി അറിയാനുള്ളു ഏതായാലും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ അയാൾ ഇപ്പോൾ ഛർദ്ദിച്ചു കൊണ്ടിരിക്കയായിരിക്കും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഹൈന്ദവ ആചാരങ്ങൾക്ക് മേലുള്ള കൈകടത്തൽ ഹൈന്ദവ സമൂഹത്തെ എങ്ങിനെ ബാധിച്ചു?എന്ന് മനസ്സിലാക്കാനുള്ള വിവരം അവർക്കില്ലാത്തതിനാൽകാര്യം നല്ല രീതിയിൽ എത്തുന്നത് വരെ അവർ തുടരട്ടെ! ഹിന്ദുക്കളെ ഫാസിസ്റ്റുകൾ എന്ന് വിളിക്കട്ടെ!ന്യൂനപക്ഷപ്രീണനം മൂർദ്ധന്യത്തിൽ എത്തട്ടെ! അവസാനം എല്ലാം മനസ്സിലാകും കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ