ചോദ്യവും ഉത്തരവും
ലീന കോഴിക്കോട്--സാർ ആചാര്യ ശ്രീ രിജേഷ്ജിയുടെ മഹാഗണപതിയെ പ്പറ്റി ഒരു വീഡീയോ കണ്ടു അതിൽ സർവ്വ ഗണങ്ങൾക്കും അധിപതിയാണ് ഗണപതി എന്ന് പ്രയുന്നു അപ്പോൾ വിഷ്ണുവിന്റേയൂം മീതെയാണോ ഗണപതി?
മറുപടി
വേദത്തിലെ വേദാന്ത പരമായ വ്യാഖ്യാനമാണ് ശ്രീ രാജേഷ്ജി പ്രഞ്ഞത്. ഏകം സത് വിപ്രാ ബഹുധാ വദന്തീ എന്ന മന്ത്രത്തിലെ ഈ ഒരു പാദത്തിന്റെ അർത്ഥം ശരിക്കും ഉൾക്കോണ്ടാൽ ഈ സംശയം ഉണ്ടാകില്ല.കഥ കളിലൂടെ വെവ്വേറെ ആണെന്ന് നാം ധരിക്കുന്ന ഈശ്വര സങ്കൽപ്പങ്ങൾ വാസ്തവത്തിൽ ഒന്നിന്റെ വിവിധ നാമങ്ങളാണ്.ആ പരമമായ ശക്തിയുടെ നാമങ്ങൾ എങ്ങിനെ എന്ന്പറയാം കഥയിലൂടെ കാണുവാനുള്ളതല്ല. കഥയിലൂടെ തത്ത്വം കണാടെത്തുകയാണ് വേണ്ടത്.
1. മഹാവിഷ്ണു ---ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ച് നിൽക്കുന്നവൻ--ധർമ്മം --പരിപാലനം=ഈശ്വരൻ
2 മഹാഗണപതി---സർവ്വ വിധ ഗണങ്ങൾക്കും അധിപതി--സകല നിധികൾക്കും അധിപതി--ഏറ്റവും വലിയ നിധി -- ജ്ഞാനം --ധർമ്മം --വീഘ്നനിവാരണം=ഈശ്വരൻ തന്നെ
3---പരമശിവൻ--പരമമായ മംഗളത്തെ പ്രദാനം ചെയ്യുന്നവൻ--ധർമ്മത്തെ വാഹനമാക്കിയവൻ അതായത് ധർമ്മത്തിലൂടെ മാത്രം സഞ്ചരിക്കുന്നവൻ--ധർമ്മം---സംഹാരം---ഈശ്വരൻ തന്നെ
ഇങ്ങിനെ എല്ലാ നാമങ്ങളേയും സൂക്ഷ്മയായി പരീശോധിച്ചാൾ എല്ലാം ഒരേ ശക്തീയൂടെ വിവിധ ഭാഗ വർണ്ണനയാണ് എന്ന് കാണാം മനസ്സിലായി എന്ന് കരുതട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ