തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം--ഇത് കണ്ട്വോ! കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ അമിത് ഷാ ആണത്രേ! കൊടിയേരി പറഞ്ഞിരിക്ക്ണു
തിരുമേനി--അപ്പോ നമ്മള് പൂങ്കുടിൽ മനേല് പോയപ്പോ ഒരു കഷണ്ടിക്കാരനെ കണ്ടപ്പോ നോം പറഞ്ഞില്യേ ഇയാളെ പോല്ണ്ട് ന്ന് അപ്പൊ ഇയാള്‍ തന്യായ്ര്ന്നൂ ന്ന് ഇപ്പൊ നിശ്ചയായില്യേ!
അന്തർജ്ജനം--ദേ പ്പൊ നന്നായ്യേ സൈന്യത്തിന് എതിരായി കടകം പള്ളി ന്ന് ഒരു പോസ്റ്റ് ണ്ട് കണ്ട്വോ?
തിരുമേനി--ഈ ഉള്ളോര് മുഴുവൻ തലക്ക് വെളിവില്യാത്തോര്!ആദ്യായിട്ടാ ങ്ങനെ ഒരു മന്ത്രി സഭ
അന്തർജ്ജനം---ഇത് കണ്ട്വോ!മുത്തലാക്കിനെതിരെ വനിതാ നേതാക്കൾ നജ്മാ ഹെപ്തുള്ള,സുഭാഷിണി അലി,ശബ്നം ഹസ്മി ഇവരെല്ലാം എതിർത്തിരിക്ക്ണു
തിരുമേനി---അതല്ലേ ഏകീകൃതസിവിൽ കോഡ് ന്നങ്ങ്ട് കേക്ക്മ്പൊ ചിലര്‍ കിടന്ന് ഒറഞ്ഞ് തുള്ള്ണത്?പെണ്ണ്ങ്ങള് എതിർക്കും ആണ്ങ്ങള് അനുകൂലിക്കും അതാ പ്പൊ മുത്തലാക്കിന്റെ കാര്യത്തിൽ നടക്ക്ണ് ങ്ങനെ ബഹളം കൂട്ടീട്ടൊന്നും കാര്യല്യാ !രാജാ ശൊൽവത് മട്ടുംതാൻ ശെയ്യും ശെയ്റത് മട്ടും താൻ ശൊല്ലും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ