ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍--ഭാഗം --10
************************************************8
പക്ഷ പാതരഹിതം ആയ മനസ്സോടെ ഈ ആര്യന്‍ ആക്രമണ കഥയെ വിലയിരുത്തുമ്പോള്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും -നമ്മുടെ പൂര്‍വ്വികമായ സംസ്കാരവും ആയി പുലകുളി ബന്ധം പോലും ഇല്ലെന്നു കേവലം 5 നൂറ്റാണ്ടു കൊണ്ട് ഇവിടെ ഏതോ പരിഷ്കൃത സംസ്കാരം ഉണ്ടാക്കി എന്നാണു പറയുന്നത് =അതെ സമയം ആയിര ക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം ആണ് നമ്മുടെ സംസ്കാരത്തിന് ഉള്ളത് --വേദങ്ങളില്‍ പറഞ്ഞിaട്ടുള്ള സ്ഥലങ്ങള്‍ മുഴുവനും ഭാരതത്തില്‍ ഉള്ളവ യാണ് --ഭാരതത്തിന് അന്യമായ ഒന്നും തന്നെ വേദങ്ങളില്‍ ഇല്ല --പിന്നെങ്ങിനെയാണ് വേദത്തെ ആസ്പദം ആക്കി പുറമേഇവിടെ നിന്ന് വന്നു എന്ന് പറയുന്ന ആര്യന്‍ സിദ്ധാന്തം രൂപീകരിക്കുക? ആര്യാ വാര്‍ത്ത ന്‍ ഭരിച്ച സ്ഥലത്ത് ഉള്ള ജന ങ്ങളെ ആണ് ആര്യന്മാര്‍ എന്ന് പറയുന്നത് --രാമായണ ത്തിലും ഭാരതത്തിലും ഒരു പരിഷ്കരിച്ച ജന സമൂഹ ത്തെ കുറിച്ച് പറയുമ്പോള്‍ -അതൊക്കെ ചില ഗോത്ര വര്‍ഗ്ഗ ങ്ങളുടെ ആഭ്യന്തര പ്രശ്നമായി തരം താഴ്ത്തി കാണിക്കുവാന്‍ ആണ് വിദേശികള്‍ തുനിഞ്ഞത് --അതിനു ഏറാന്‍ മൂള്ലാന്‍ നമ്മുടെ ചില അല്പ്പ്ന്മാരും --വേദങ്ങളിലെ ശാസ്ത്രീയവും ആധ്യാത്മികവും ആയ ഉന്നതികളെ വിദേശികള്‍ ബഹുമാനപൂര്‍വം കാണാന്‍ തുടങ്ങിയത് വിവാകാനന്ദന്‍ അമേരിക്കയില്‍ പോയി പ്രസംഗിച്ച തി ന് ശേഷം ആണ് --മുത്തും പവിഴവും ആണ് വേദത്തില്‍ ഉള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞു -തുടര്‍ന്നുള്ള ഓരോ ആധ്യാത്മിക പ്രസ്ഥാന ങ്ങളുടെയും പ്രവര്‍ത്തനം ഭാരത ത്തിനു പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആയി --പ്രത്യേകിച്ച് ശ്രീ ശ്രീ രവി ശങ്കര്‍ നടത്തുന്ന പ്രവ്ര്ത്തനം --യോഗ ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു -ഇവിടുത്തെ ചില പിന്‍ തിരിപ്പ്ന്മാര്‍ മാത്രം ഇത് മതപരമായി കണ്ടു --എന്നാല്‍ ലോകം മുഴുവനും ഇത് മനുഷ്യ രാശിയുടെ ഉന്നമന ത്തിനുള്ള മാര്‍ഗ്ഗം ആയി ഇപ്പോള്‍ കാണുന്നു --ആര്യന്‍ സിദ്ധാന്തം ഇന്ന് ലോകം മറക്കാന്‍ തുടങ്ങിയിരിക്കുന്നു --മറക്കാത്തത് ഇവിടുത്തെ ചില രാഷ്ട്രീയക്കാരും അവരുടെ മുന്നില്‍ തല കുനിക്കുന്ന ചില അല്പ്പ്ന്മാരായ ബുദ്ധിജീവികള്‍ എന്ന് സ്വയം വിലയിരുത്തുന്ന ചിലരും ആണ് --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ