ആധ്യാത്മിക പഠനം ----ഇരുപത്തി ഒന്നാം ദിവസം --27/6/2015
***********************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --4,വണ്ട്
*****************************************************
ഒരു പുഷ്പത്ത്തിലെ സാരത്തെ മാത്രം വണ്ട് സ്വീകരിക്കുന്നു --അത് പോലെ ഏതൊരു കഥകളിലെയും സാരത്തെ മാത്രം സ്വീകരിക്കുന്നവന്‍ ആകണം --എന്നാല്‍ താമര ഇതളില്‍ കിടന്നു ഉരു കൂട്ടി നശിക്കയും അരുത് -- കൂമ്പുന്ന പുഷ്പത്തിനുള്ളില്‍ പെട്ട് വണ്ട് ചത്തു പോകുന്നു--അത് പോലെ വിഷയത്തില്‍ അകപ്പെട്ടു നശിച്ചു പോകരുത് ഇത്രയും വണ്ടില്‍ നിന്നും പഠിച്ചു അതിനാല്‍ വണ്ടും ഗുരുവാകുന്നു -
***********************************************************************************
5--കൊമ്പനാന
*******************
**
ഇണയുടെ മണം പിടിച്ചു പോകുന്നു --പെണ്ണാന പോയ വഴിയെ--ഇത് മനസ്സിലാക്കി പെണ്ണാന പോയ വഴിയില്‍ വാരിക്കുഴി നിര്‍മ്മിക്കുന്നു -- പെണ്ണാനയുടെ മണം പിടിച്ചു പുറകെ പോകുന്ന കൊമ്പന്‍ വാരിക്കുഴിയില്‍ വീഴുന്നു --അതെ പോലെ സ്ത്രീയുടെ സൌന്ദര്യം ഭ്രമിച്ചു പുറകെ പോയാല്‍ അപകടം പറ്റും എന്ന് കൊമ്ബനില്‍ നിന്നും പഠിച്ചു അതിനാല്‍ കൊമ്പനാനയും ഗുരു വാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ