2015, ഡിസംബർ 8, ചൊവ്വാഴ്ച

ഒരിക്കലും വന്നിട്ടിലാത്ത ആര്യന്മാര്‍ --ഭാഗം -8





ഒരിക്കലും  വന്നിട്ടില്ലാത്ത  ആര്യന്മാര്‍ --ഭാഗം -8
************************************************
ആദ്യം യൂറോപ്പില്‍  യഹൂദന്മാര്‍ക്ക് എതിരായിട്ടായിരുന്നു  ഈ ആര്യന്‍ പ്രയോഗം -ജര്‍മ്മനിയാണ് അതില്‍ മേല്‍ക്കോയ്മ നേടിയത് -ഭാരതത്തിലെ ധനപരവും  സംസ്കാര പരവും ആയ ഔന്നത്യം കണ്ടപ്പോള്‍ അസൂയ മൂത്ത് ഭാരതീയരില്‍ ഈ കെട്ടുകഥ അടിച്ചേല്‍പ്പിച്ചു -അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുവാന്‍  നമ്മുടെ ചില സാമദ്രോഹികളും  കൂട്ട് നിന്നു-വേദ പുരാണ ഇതിഹാസങ്ങളില്‍ സംസ്കാരശൂന്യതയാണ് കൂടുതലും എന്ന് വരുത്തി ത്തീര്‍ത്തു-- പ്രസിദ്ധ  ബഹുഭാഷാ പണ്ഡിതനും  ഗണിത ശാസ്ത്രജ്ഞനും ആയ N.S രാജാറാം അടുത്ത കാലത്ത്  നടത്തിയ ഒരു പഠനത്തില്‍  ഇങ്ങിനെ  പറയുന്നു ----ദക്ഷിണേന്ത്യന്‍  ഭാഷകളും  സംസ്കൃതത്തെ പോലെ  വളരെ  അധികം  വളച്ചൊടി ക്കലുക്ള്‍ക്ക്  വിധേയമായിട്ടുണ്ട് ----അപ്പോള്‍ സംസ്കൃ തം  വളച്ചു ഓടിച്ചിട്ടുണ്ട്  എന്ന്  വ്യക്തമായല്ലോ -ഭര്‍ത്താവ് --ഭാര്യ --വിവാഹം --മാംസം  --മദ്യം---ലഹരി --എന്നീ പദങ്ങള്‍ക്ക്  അവര്‍  സ്വന്തം  ചില അര്‍ത്ഥങ്ങള്‍  ഉണ്ടാക്കി   --അതാണ്‌  നാം ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നത് --അതായത് തെറ്റാണ്  പഠിക്കുന്നത്  എന്ന് സാരം --മാംസം എന്നതിന്  ഇറച്ചി എന്നൊരു അര്‍ത്ഥമേ ഇല്ല --ശരീരത്തില്‍  വ്യാപിച്ച പഞ്ച  ഭൂതങ്ങള്‍  എന്നതാണ് പ്രധാന അര്‍ത്ഥങ്ങളില്‍ ഒന്ന് --അതെ പോലെ  മദ്യം --ഇന്ന് ഉപയോഗിക്കുന്ന പാനീയം  അല്ല--aലഹരി  എന്ന വാക്കിനു  ചാരായം ബ്രാണ്ടി  മുതലായവ കഴിച്ചാല്‍ ഉണ്ടാകുന്ന  അവസ്ഥയല്ല---ഹരിയില്‍  ലയിക്കുക  എന്നാണു പ്രധാന അര്‍ത്ഥം--ബലരാമന്‍  എപ്പോളും  ലഹരിയില്‍  ആണ്  എന്ന്  പറയുമ്പോള്‍ ചാരായം  മുതലായവ  കഴിച്ചിട്ട് ആണ് എന്നാണു  പലരും  ധരിച്ചു വെച്ചിട്ടുള്ളത്‌ --അനന്തന്റെ  അവഅതാര  മായ രാമന്‍ എപ്പോളും ഹരിയില്‍ ലയിച്ചു ഇരിക്കുകയാണ് ---ഇങ്ങിനെ ഇതിഹാസ പുരാണങ്ങള്‍ നമ്മള്‍ തെറ്റായി ധരിച്ചു വെച്ചു--അവതാര പുരുഷന്മാര്‍  താമസ ഗുണം ഉള്ളവര്‍ ആണ് എന്ന് വരുത്തി ത്തീര്ത്താലെ ഇവിടെ  മത  പരിവര്‍ത്തനം സുതാര്യമാകൂ  അതിനു വേണ്ടി ചെയ്ത  ക്രൂരതകള്‍  ആണ് ഭാഷകളെ വള ച്ച്ഒടിക്ക്ല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ