ഭാരതീയ സനാതന ധര്‍മങ്ങളും സംഗീതനൃത്താദികലകളും നമ്മുടെ ജീവിതത്തില്‍...
2015, ഡിസംബർ 17, വ്യാഴാഴ്‌ച
തല തിരിഞ്ഞ പാണ്ഡിത്യം--ദേശാഭിമാനിയില്‍ വന്ന ലേഖനത്തിനു ഉള്ള മറുപടി
തല തിരിഞ്ഞ പാണ്ഡിത്യം--ദേശാഭിമാനിയില്‍ വന്ന ലേഖനത്തിനു ഉള്ള മറുപടി
***************************************
ചരിത്രപരമായികാണേണ്ട കാര്യങ്ങള്‍തത്വചിന്താപരമായിവ്യാഖ്യാനിക്കാന്‍ശ്രമിക്കും.തത്വചിന്താപരമായിമാത്രംവ്യാഖ്യാനിക്കെണ്ടതിനെ ചരിത്രപരമായഅസ്ഥിത്വംനല്‍കുകയുംചെയ്യും--വിദേശികള്‍കൊണ്ട്വന്ന ഈതലതിരിഞ്ഞശൈലിരണ്ടുകൈയുംനീട്ടിസ്വീകരിച്ചിരിക്കുന്നുഇവിടെയുള്ളബുദ്ധിജീവികള്‍--ശ്രീകൃഷ്ണന്‍ചരിത്രപുരുഷനുംകുരുക്ഷേത്രയുദ്ധംചരിത്രസംഭവവുംആണ്എന്നതിന്ധാരാളംതെളിവുകള്‍ഉണ്ട്--അവയൊക്കെതത്വചിന്താപരമായി
വ്യാഖ്യാനിക്കാന്ശ്രമിക്കുംഅതെസമയംതത്വചിന്താപരമായിമാത്രംഎടുക്കേണ്ടഒന്നാണ്ബ്രഹ്മാവിന്റെമുഖത്ത്നിന്ന്ബ്രാഹ്മണന്ജനിച്ചുപാദത്തില്നിന്ന്ശൂദ്രന്ജനിച്ചുഎന്നൊക്കെഉള്ളത്അതാണെങ്കില്ഒരുചരിത്രപ്രാധാന്യത്തോടെആഘോഷിക്കുകയുംചെയ്യുന്നു--തീര്‍ച്ചയായുംഹൈന്ദവീയതയെ അവഹേളിക്കാന്‍മാത്രമാണത്--നമ്പൂതിരി-അയ്യര്‍എമ്പ്രാന്തിരിമുതലായവര്‍ബ്രാഹ്മണര്‍ആണെന്നുംഇന്നത്തെOBC/ST/SC വിഭാഗങ്ങള്‍ശൂദ്രര്‍ആണെന്നും ഇവരങ്ങോട്ടുസങ്കല്‍പ്പിച്ചു എന്നാല്‍ഇവതെളിയിക്കുന്നഒരുശ്ലോകംഎങ്കിലും ഭാരതീയ ഗ്രന്ഥത്തില്‍ നിന്ന്എടുത്തുകാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?--നമ്പൂതിരി ബ്രാഹ്മണന്‍ ആണ്എന്ന്തെളിയിക്കുന്നഅഥവാപറയുന്നശ്ലോകംഎവിടെ? OBC/SC വിഭാഗങ്ങള്‍ശൂദ്രര്‍ആണെന്ന്പറയുന്നശ്ലോകംഎവിടെ? --മനുസ്മൃതിയില്‍ അങ്ങിനെപറയുന്നേഇല്ല--വളരെഗഹനമായഅര്‍ത്ഥതലങ്ങള്‍ഉള്ളമനുസ്മൃതിഅല്‍പ്പബുദ്ധികൊണ്ട്വ്യാഖ്യാനിച്ചാല്‍ ദോഷമേകാണാന്‍സാധിക്കൂ--അത്ശരിയായിമനസ്സിലാകണംഎങ്കില്‍സംസ്കൃതംഎന്ത്എന്നുംഓരോകാലഘട്ടങ്ങളില്‍ എങ്ങിനെഏല്ലാംരീതിയില്‍പ്രയോഗിച്ചിരുന്നുഎന്നുംഅറിയണം--അതില്ലാത്തതിനാല്‍തലതിരിഞ്ഞപാണ്ഡിത്യം ആയിപ്പോയി
LikeComment
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ