എനിയ്ക്ക് സമൂഹത്തിനോട് പറയാനുള്ളത് -ഭാഗം-1
ഈയിടെ 3 പോസ്റ്റുകൾ ഞാനിട്ടു ജാതീയതയുമായി ബന്ധപ്പെട്ടവ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു സുബിൻഭാസ്കർ പറയുന്നു- ഞാൻ ജാതി വെറിയനാണ് എന്ന് സമൂഹത്തിന് ശാപമാണ് എന്നും ആദ്ധ്യാത്മിക ക്ലാസ് നടത്തുന്നവനാണത്രേ എന്ന പരിഹാസവും
അതെ ആദ്ധ്യാത്മിക ക്ലാസുകൾ നടത്തുന്നു വേണ്ടാത്തതാണ് പറയുന്നതെങ്കിൽ എന്നെ ക്ലാസിന് വിളിക്കുമായിരുന്നില്ല എന്ന് ആലോചിക്കാറുള്ള വിശേഷബുദ്ധി അയാൾക്ക് ഇല്ലാത്തതിനാൽ അത് ഗൗനിക്കുന്നില്ല
പ്രാർത്ഥന കഴിഞ്ഞാൽ ഒരു വാചകം ഞാൻ കുട്ടികൾക്കും വലിയ വർക്കും ചൊല്ലിക്കൊടുക്കും - ഞാൻ ഭാരതീയനാണ് എനിക്ക് ജാതിയില്ല ഞാൻ വലിയ വ നോ ചെറിയ വ നോ അല്ല ഈ വസുധയാണ് എന്റെ കുടുംബം - ഇത് 3 പ്രാവശ്യം ചൊല്ലിയ ശേഷം ക്ലാസ് തുടങ്ങും
അപേക്ഷാ ഫോറത്തിൽ ജാതി രേഖപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് കാണിക്കാൻ പറയുന്ന ഗവർമെന്റ് സംവിധാനത്തിന് സമൂഹത്തിൽ വ്യാപിച്ച ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല ഇതിൽ മാത്രമല്ല! ഇടതനും വലതനും മാറി മാറി ഭരിച്ച നാട്ടിൽ കൂണുപോലെ മുളപ്പിച്ചെടുത്ത una aided സ്കൂളിലേക്ക് കൂട്ടി കളചേർക്കുമ്പോൾ പരാതിപ്പെടാൻ ഇടതിന്നും വലതിനും അർഹത ഇല്ല എന്നിട്ടും അയ്യോ സർക്കാർ ജീവനക്കാരും കുട്ടികളെ unaided സ്കൂളിൽ ചേർക്കുന്നേ എന്ന് പറഞ്ഞ് നിലവിളിക്കുന്നു - കുറച്ചെങ്കിലും നാണമോ മാനമോ ഉണ്ടെങ്കിൽ അത് പിൻവലിക്കാൻ തന്റേടം കാണിക്കണം അതില്ലെങ്കിൽ ഒരു ഭാഗത്ത് മിണ്ടാണ്ട് ചൊറിയും കുത്തി ഇരുന്നോളണം വെറുതെ ശല്യം ചെയ്യാൻ വന്നേക്കരുത്
' കേരളത്തിൽ എത്ര ജാതിയുണ്ടോ? അത്രയും സംഘടനകളും ഉണ്ട് എല്ലാവർക്കും അവരവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം അനുഭവിച്ച് പോരുന്ന എല്ലാ അവകാശങ്ങളും സാമൂഹിക ആധികാരികതയും സംരക്ഷിക്കപ്പെടണം അപ്പോൾ ഒരു പൊതു സംവിധാനം എങ്ങിനെ രൂപപ്പെടുത്തിയെടുക്കും? എങ്ങിനെ മനുഷ്യന്റെ ഉള്ളിലെ ജാതിപരമായ ഈഗോ ഇല്ലാതാവും? ഞാൻ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് എന്നും പിന്നോക്ക സമുദായക്കാരനാണ് എന്നും ഒരാൾ പറയുകയുണ്ടായി പൂർവ്വാശ്രമത്തിൽ ഞാൻ പിന്നോക്ക സമുദായം ആയിരുന്നു ഇപ്പോൾ ബ്രാഹ്മണനാണ് എന്ന് പറയാൻ ഉള്ള വിവേകം അയാൾക്കില്ല പൂജാരിയായ അയാൾ ഇപ്പോഴും പിന്നോക്കക്കാരനാണ് എന്നാണ് അയാളുടെ വിചാരം? ഇയാൾ എന്ത് വേദമാണ് പഠിച്ചത്?
ആദ്യമായി ചന്ദ്രനിലേക്ക് പോയ 3 പേരെ തിരഞ്ഞെടുത്തത് കോടിക്കണക്കിന് ജനങ്ങളെ പരീക്ഷിച്ചതിന് ശേഷമാണ് എന്താ നമ്മളും മനുഷ്യരല്ലേ എന്ന ചോദ്യം ചോദിക്കാവുന്നതാണ് അതിന്റെ ഉത്തരമാണ് ആതിരഞ്ഞെടുക്കൽ - അവർക്ക് ചില പ്രത്യേകതകളുണ്ട് അത് തന്നെ കാരണം.'
രാഷ്ട്രീയ ജാതീയ ചിന്തകൾക്ക് അതീതമായി ഞാനൊരു മനുഷ്യനാണ് എന്ന ബോധമാണ് എല്ലാവരിലും ഉറക്കേണ്ടത് അല്ലാതെ തെറ്റായ അർത്ഥത്തിൽ ഞാൻ ശൂദ്രൻ ആണ് എന്നല്ല കലിയുഗം ശൂദ്ര യുഗമാണ് യഥാർത്ഥ അർത്ഥത്തിലുള്ള മറ്റു 3 വർണ്ണങ്ങളും ഇവിടില്ല ഇപ്പോൾ വ്യവഹാര ഭാഷയിൽ തെറ്റായി ധരിച്ച അർത്ഥമാണ് ബ്രാഹ്മണൻ ശൂദ്രൻ എന്നീ പദങ്ങൾക്ക് പൂജാരി മുതൽ എയർ സെക്കന്ററി പ്രിൻസിപ്പാളടക്കം ശമ്പള വർദ്ധന വിനായി കൊടി പിടിക്കുന്നു എടുത്ത ജോലിക്ക് വേതനം എന്നത് തൊഴിലാളിയുടെ ഭാഷയാണ് തൊഴിലാളി ആണെങ്കിൽ ശൂദ്രനും അതാണ് കലിയുഗം ശൂദ്ര യുഗം ആണ് എന്ന് പറയാൻ കാരണം തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ