2016, ജൂൺ 5, ഞായറാഴ്‌ച

ദാനധർമ്മവും കലിയുഗവും

    ദാനധർമ്മത്തെക്കുറിച്ച് എല്ലാവർക്കും ഏകദേശം ധാരണയുണ്ട് എന്നാൽ കലിയുഗത്തിൽ എങ്ങിനെ ദാനധർമ്മം അനുഷ്ഠിക്കണം എന്ന് അധികമാർക്കും അറിയില്ല  കലിയുധത്തിൽ അധർമ്മമാണ് ധർമ്മം എന്ന് വെച്ച് അധർമ്മം നമ്മൾ ചെയ്യണം എന്നല്ല മറിച്ച് ചതിയിൽ പ്പെടാതെ ശ്രദ്ധിക്കണം എന്ന് സാരം  പാത്രം അറിഞ്ഞേ ദാനമാകാവു എന്ന ആപ്തവാക്യം ഏറ്റവും കൂടുതൽ നടപ്പാക്കേണ്ടത് ഈ കാലഘട്ടത്തിലാണ് വസുധൈവ കുടുംബകം എന്നത് സനാതന ധർമ്മ വ്യവസ്ഥിതിയിലെ ഒരു മഹാവാക്യമാണ് കലിയുഗത്തിൽ അത് ബാധകമല്ല സ്വാർത്ഥതയാണ് കലിയിലെ  ധർമ്മ ബീജം
         ലേഖാ എം നമ്പൂതിരിയുടെ വൃക്ക ദാനവും പിന്നീട് സ്വീകരിച്ചവന്റെ പ്രതികരണവും മേൽ പറഞ്ഞതിനെ സാധൂകരിക്കുന്നു  ഒരു കദീജയോ  റംലത്തോ   ആയിരുന്നു ഇത് ന ൽ കിയിരുന്നെങ്കിൽ അവൻ ലോകത്തിന്റെ മുന്നിൽ നാണം കെടില്ലായിരുന്നു  ഇവിടെ ദാനം ചെയ്തത് കുറ്റമായി ആ തെറ്റ് ലേഖ അവനോട് ചെയ്യാൻ   പാടില്ലായിരുന്നു    അതായത് ദാനം ചെയ്ത പാത്രം മലിനമായിരുന്നു   ദാനം സ്വീകരിക്കാൻ അർഹത ഇല്ലാത്തവനായിരുന്നു
      എല്ലാവരും  ലേഖയെ പ്രശംസിച്ച് കമന്റ് കളും Post ക ളും ഇട്ടപ്പോൾ ഞാൻ മൗനിയായിരുന്നു ലേഖയെ അഭിനന്ദിക്കാൻ എനിക്ക് കഴിഞ്ഞില്ല അതിന് കാരണം ആത്മഹത്യ ചെയ്ത വനെ പ്രശംസിച്ചാൽ എങ്ങിനെ ഇരിക്കും?
     ഇത് വലിയ ഒരു പാഠമാണ് എല്ലാവർക്കും ലോകത്ത് ലക്ഷക്കണക്കിന് ദുരിതം അനുഭവിക്കുന്നവരുണ്ട് അവരെ കരകയറ്റാൻ നമുക്കാവില്ല അവരുടെ കാര്യങ്ങളൊക്കെ നോക്കാനാണ്  നമ്മൾ ഒരു സർക്കാരി നെ തിരഞ്ഞെടുത്തിട്ടുള്ളത്   ആയിരം രൂപ കടം കൊടുക്കു യോ  'രക്തദാനം നടത്തുകയോ ചെയ്യുക  കലിയുഗത്തിൽ അത്രയും ചെയ്താൽ മതി അവനവന്റെ കാര്യം നോക്കുക -കലിയുഗ വർണ്ണനയിൽ പറയുന്നു സജ്ജനങ്ങളുടെ വാക്കിനും പ്രവൃത്തികൾക്കും  വിലയുണ്ടാകില്ല അതിനാൽ മൗനം പാലിക്കുക   നാമജപത്തോടെ ജീവിക്കുക സജ്ജനങ്ങളുടെ വാക്കിന് വിലയുള്ള കൃതയുഗം വരും അപ്പോൾ പ്രതികരിക്കുക പ്രവർത്തിക്കുക..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ