പതിനാലാം ഭാഗം ശാസ്താവതാരം
പുരാണ ഇതിഹാസങ്ങൾ നിരൂപണം ചെയ്ത് വേണം നമ്മൾ സ്വീകരിക്കാൻ നിരൂപണം എന്നാൽ വിമർശനം എന്നല്ല നിരൂപീക്കുക =തീർച്ചപ്പെടുത്തുക ,തീരുമാനിക്കുക എന്നൊക്കെയാണ് അർത്ഥം നമ്മുടെ വിശേഷ ബുദ്ധി ഉപയോഗിച്ച് പലതും തീരുമാനിക്കേണ്ടതുണ്ട് ഉദാഹരണ സഹിതം വ്യക്തമിക്കാം
രാമായണത്തിൽ രാമൻ ഗുഹന്റെ സ്ഥലത്ത് എത്തിയപ്പോൾ
തന്റെ വയസ്യൻ വന്നെന്നറിഞ്ഞ് ഗുഹൻ ബദ്ധപ്പെട്ട് രാമനെ സ്വീകരികാകാനായി എത്തി ഇവിടെ രാമനെ വയസ്യൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് വയസ്യൻ==സതീർത്ഥ്യൻ,സഹപാഠി എന്നൊക്കെയാണ് അർത്ഥം എന്നാൽ ഗുഹന്റെ ഗുരു ആരാണ് എന്നോ എവിടെ വെച്ചാണ് രാമനും ഗുഹനും സഹപാഠികളായത് എന്നോ പറയുന്നില്ല. ആലിംഗ് നമ്മൾ പൂരിപ്പിക്കേണ്ടതാണ് രാമന്റെ ഗുരു വസിഷ്ഠനാണ് അപ്പോൾ ഗുഹന്റെ ഗുരുവും വസിഷ്ഠൻ തന്നെ എന്നാലെ അവർക്ക് സഹപാഠികളാകാൻ പറ്റൂ മാത്രമല്ല അന്ന് ജാതീയതയിലെ ഉച്ച നീചത്വങ്ങൾ ഉണ്ടായിരുന്നില്ല കാട്ടാളന്മാരുടെ രാജാവിന്റെ മകൻ ആയതിനാൽ ഗുഹനെ ക്ഷത്രിയനായാണ് കണ്ടിരുന്നത് എന്ന് വ്യക്തം ഇത്രയും
കാര്യങ്ങൾ നമ്മൾ നിരൂപിച്ചാലെ യാഥാർത്ഥ്യം നമുക്ക് കിട്ടുകയുള്ളൂ
ശാസ്താവിന്റെ ചരിത്രം ആധികാരികമായ ഒരു ഗ്രന്ഥത്തിലും പൂർണ്ണമായി ഇല്ല ഉള്ള സംഭവം വെച്ച് കാലപ്രമാണവും ലോകാനുസാരിയായ ഘടകങ്ങളും ഉൾക്കൊള്ളിച്ച് ഞാൻ നിരൂപിച്ചതാണ് ഇവിടെ മുൻ പോസ്റ്റുകളിൽ പറഞ്ഞത്
ശബരിമല പിൽക്കാലത്ത് വിസ്മൃതിയിൽ ആണ്ടുപോയി ക്ഷേത്രം നശിച്ചു പ്രകൃതി ദുരന്തത്താലോ യുദ്ധങ്ങളാലോ ആകാം പിൽക്കാലത്ത് പുനരുദ്ധാലണം ചെയ്യപ്പട്ടതാണ് പ്രാചീന കാലത്ത് പാണ്ഡ്യരാജകുടുബം രണ്ട് ശാഖകളായി പിരിഞ്ഞ് ഒരു ശാഖ വള്ളിയൂർ എന്ന ദേശത്തും മറ്റൊരു ശാഖ മധുരയിലും താമസിച്ചിരുന്നു മണികണ്ഠനെ ലഭിച്ചത് മധുരയിലെ പാണ്ഡ്യ വ0 ശത്തിൽ പെട്ട രാജശേഖരൻ എന്ന രാജാവിനാണ് വളരെ വർഷങ്ങൾക്ക് ശേഷം പന്തളത്ത് വന്ന് താമസിക്കുന്ന പാണ്ഡ്യരാജാവിന് ഒരു സ്വപ്ന ദർശനം ഉണ്ടായി അയ്യപ്പസ്വാമി പ്രത്യക്ഷപ്പെട്ട് താൻ ശബരിമലയിലാണ് താമസിക്കുന്നത് എന്നും അവിടെ വന്നാൽ കാണാം എന്നുമായിരുന്നു സ്വപ്ന ദർശനം രാജാവ് വനത്തിലെത്തി പരശുരാമൻ പ്രതിഷ്ഠിച്ച വിഗ്രഹം കാടുപിടിച്ചു കിടക്കുന്നത് കണ്ടു രാജാവ് അവിടെ പുനരുദ്ധാരണം നാത്തി പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെ കൊണ്ട് കലശം നടത്തി തന്ത്രിയുമായാലോചിച്ച് ക്ഷേത്ര ആചാരങ്ങൾ പുനർ നിർണ്ണയം നടത്തി. 5 ദിവസം മാസപ്പൂജ നടത്താൻ തീരുമാനിച്ചു അസൗകര്യം തന്നെ കാരണം - മകരസംക്രാന്തി ദിവസം വാർഷിക വിശേഷ ദിവസമായിരിക്കണമെന്നും തീരുമാനമായി
' 1947 ൽ കുമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ ഹരിവരാസനം എന്ന അഷ്ടകം രചിച്ചു അതിന് ശേഷമാണ് നടയടക്കുമ്പോൾ ഹരിവരാസനം പാടി നടയടക്കുക എന്ന നിയമം വന്നത്- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ