ഒമ്പതാം ഭാഗം ശാസ്താവതാരം
വൻ പുലിയുടെ പുറത്തേറി കുറേ പെൺപുലികളുമായി കൊട്ടാരത്തിൽ എത്തിയ മണികണ്ഠനെ കണ്ട് തദ്ദേശവാസികൾ ഭയന്നു നേരത്തെ എന്തോ ചില പന്തികേടുകൾ ഉണ്ട് എന്ന് വിശ്വസിച്ച രാജരാജൻ ജ്യേഷ്ഠന്റെ വരവ് കണ്ടതും സന്തോഷത്തോടെ വിളിച്ചു പറഞ്ഞു ജ്യേഷു നിതാ പുലികളെ കൊണ്ടു വന്നിരിക്കുന്നു കൊട്ടാരം വൈദ്യന്മാർ ആവശ്യാനുസരണം പാല് കറന്നെടുക്കുക രാജരാജൻ പറഞ്ഞതിനെ മഹാരാജാവും ശരിവെച്ചു അതെ എത്രയും പെട്ടെന്ന് പാല് കറന്നെടുക്കുക രാജ്ഞിയുടെ അസുഖം വേഗം ഭേദമാകട്ടെ! മന്ത്രിയും വൈദ്യന്മാരും ഭയന്ന് കിടു കിടാ വിറച്ചു - ആർക്കും എലിപ്പാൽ കറന്നെടുക്കാൻ ധൈര്യമുണ്ടായില്ല ഗത്യന്തരമില്ലാതെ രാജാവിന്റെ കാൽക്കൽ വീണ് നമസ്കരിച്ച് മാപ്പപേക്ഷിച്ചു രാജാവ് രാജ്ഞി അടക്കം എല്ലാവരേയും ശിക്ഷിക്കാൻ ഉത്തരവിട്ടു മണികണ്ഠൻ അച്ഛനെ തടഞ്ഞു അരുത് ഇതവരുടെ കുറ്റമല്ല ഇത് കാലത്തിന്റെ ആവശ്യമായിരുന്നു ഈ സമയം തേജസ്വിയായ ഒരു മുനി അവിടെ ആഗതനായി സാക്ഷാൽ അഗസ്ത്യ മഹർഷിയായിരുന്നു അത് ' അദ്ദേഹം സകല കാര്യങ്ങളും വ്യക്തമായി രാജശേഖരനേയും സദസ്യരേയും പറഞ്ഞു കേൾപ്പിച്ചു - തുടർന്ന് അഗസ് ത്യ മഹർഷി പറഞ്ഞു മഹാരാജാവേ അങ്ങയുടെ പൂർവ്വജന്മകഥ കേട്ടുകൊൾക കൃതയുഗത്തിൽ പാണ്ഡ്യരാജ്യത്ത് ശ്രേഷ്ഠനും ജ്ഞാനിയും ധനികനും ഏവർക്കും പ്രിയപ്പെട്ടവനും ആയ വിജയൻ എന്നൊരു ബ്രാഹ്മണൻ ഉണ്ടായിരുന്നു സന്താനമില്ലാത്ത ദു:ഖം അദ്ദേഹത്തിനുണ്ടായിരുന്നു ഭക്തനായ അദ്ദേഹം പൊന്നമ്പലമേട്ടിൽ ദുർഘടങ്ങളായ വഴികൾ താണ്ടി എത്തി ശാസ്താവിനെ തപസ്സ് ചെയ്തു പ്രത്യക്ഷപ്പെട്ട ശാസ്താവിനോട് വിജയൻ പറഞ്ഞു അങ്ങ് എന്റെ മകനായി പിറക്കണം എന്ന് എന്നാൽ ഈ ജന്മത്തിൽ പുത്രന്മാർ ഉണ്ടാകുവാൻ യോഗമില്ലെന്നും അടുത്ത ജന്മത്തിൽ ഞാൻ നിന്റെ പുത്രനായി ത്തീരും എന്നും പറഞ്ഞ് അപ്രത്യക്ഷനായി 'മഹാ രാജൻ ആ വിജയൻ അങ്ങ് തന്നെ ആയിരുന്നു
അഗസ്ത്യമഹർഷി സംഭവങ്ങളെല്ലാം വിശദീകരിച്ച ശേഷം സാക്ഷാൽ ഈശ്വരൻ തന്നെയാണ് തന്റെ പുത്രനായി ഇത്രയും കാലം കഴിഞ്ഞതെന്നോർത്ത് ആശ്ചര്യഭരിതനായി മണി കണ്ഠൻ പറഞ്ഞു പിതാവേ ഈ നര വേഷം ഒഴിവാക്കാൻ സമയമായി ഞാൻ തപസ്സിന് പോവുകയാണ് മണികണ്ഠൻ ഒര സ്ത്രം തൊടുത്തു വിട്ടു - ആ അസ്ത്രം വീഴുന്ന സ്ഥലത്ത് എനിക്കായി ഒരു ക്ഷേത്രം പണി ചെയ്യണം മഞ്ചാംബികയെ എന്റെ മാമഭാഗത്ത് കുടിയിരുത്തണം മഹിഷിയെ നിഗ്രഹിച്ച സ്ഥലം മഹിഷീ മരികം എന്ന പേരിലറിയപ്പെടും (ഇന്നത്തെ ഏരുമേലി ) അവിടെ എന്റെ സന്തത സഹചാരിയായി വനത്തിൽ സഹായിച്ച വാ പരന് ഒരു ക്ഷേത്രം പണി ചെയ്യണം (പിൽക്കാലത്ത് വാവരുടെ പള്ളിയായി വാ പരന്റെ ക്ഷേത്രം മാറി )
മണികണ്ഠൻ യാത്രയായി രിജശേഖരൻ ക്ഷേത്ര നിർമ്മാണത്തിനുള്ള. ഒരുക്കങ്ങൾ തുടങ്ങി തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ