ശ്രീമദ് ഭാഗവതം 79 ആം ദിവസം - അദ്ധ്യായം - 3 മാഹാത്മ്യം ശ്ലോകം - 71
ഇടക്ക് മുടങ്ങിപ്പോയ ഭാഗവത വ്യാഖ്യാനം തുടരുന്നു
ഭക്തേ ഷു ഗോവിന്ദ സരൂപ ക ർ ത്രീ
പ്രേമൈക ധ ർ ത്രീ ഭവ രോഗ ഹന്ത്രീ
സാ ത്വം ച തിഷ്ഠസ്വസുധൈര്യ സം ശ്രയാ
നിരന്തരം വൈഷ്ണവമാനസാനി
അർത്ഥം
ഭക്തന്മാർക്ക് സ്വരൂപ്യമുക്തി കൊടുക്കുന്നവളും പ്രേമൈക സ്വരൂപിണിയും സംസാര രോഗത്തെ നശിപ്പിക്കുന്നവളായും ഉള്ള ഭവതി വിഷ്ണു ഭക്തന്മാരുടെ മനസ്സുകളിൽ എന്നും ധൈര്യപൂർവം വസിക്കുക
72
തതോfപി ദോഷാഃ കലിജാ ഇമേ ത്വാം
ദ്രഷ്ടും ന ശക്താഃ പ്രഭവോ/പിലോകേ
ഏവം തദാജ്ഞാവസരേ/പിഭക്തി-
സ്തദാ നിഷണ്ണാ ഹരിദാസ ചിത്തേ
അർത്ഥം
ഭവതി അധിവസിക്കുന്നവരെ കാണാൻ പോലും കലിദോഷങ്ങൾക്ക് സാധിക്കുകയില്ല ഇങ്ങിനെ ഋഷിമാർ പറഞ്ഞുകൊണ്ടിരിക്കേ ഭക്തി വിഷ്ണു ഭക്തന്മാരുടെ ഹൃദയത്തിൽ ഉപവിഷ്ടയായി
73
സകലഭുവനമധ്യേ നിർദ്ധനാസ്തേ/പി ധന്യാ
നിവസതി ഹൃദി യേഷാം ശ്രീഹരേർഭക്തിരേകാ
ഹരിരപി നിജലോകം സർവ്വഥാ/തോ വിഹായ
പ്രവിശതി ഹൃദി തേഷാം ഭക്തി സൂത്രോപനദ്ധഃ
അർത്ഥം
മറ്റുള്ളവരെ അപേക്ഷിച്ച് വിഷ്ണു ഭക്തന്മാർ നിർദ്ധനരായിരിക്കും എന്നാലും അവർധന്യരാണ് യാതൊരാളുടെ ഹൃദയത്തിലാണോ ഭക്തി അധിവസിക്കുന്നത്? അവരുടെ ഹൃദയത്തിൽ വിഷ്ണു ഭഗവാനും പ്രവേശിക്കുന്നു എങ്ങിനെയെന്നാൽ ഭഗവാൻ വൈകുണ്ഠം ഉപേക്ഷിച്ച് ഭക്തിയാകുന്ന ചരടുകൊണ്ട് ബന്ധിക്കപ്പെട്ടവനായിട്ടാണ് ഭക്തരുടെ ഹൃദയങ്ങളിൽ വസിക്കുന്നത്
74
ബ്രൂമോ /ദ്യ തേ കിമധികം മഹിമാനമേവം
ബ്രഹ്മാത്മകസ്യ ഭുവി ഭാഗവതാഭിധസ്യ
യത്സംശ്രായാന്നിഗതിതേ ലഭതേ സുവക്താ
ശ്രോതാപി കൃഷ്ണസമതാ മലമന്യധർമ്മൈഃ
അർത്ഥം
വേദമാകുന്ന ആത്മാവോട് കൂടിയ ഭാഗവതത്തിന്റെ മാഹാത്മ്യം ഇതിലധികം എന്തു പറയാനാണ്? യാതൊന്നിന്റെ വക്താവും ശ്രോതാവും ശ്രീകൃഷ്ണന്റെ തുല്യത പ്രാപിക്കുന്നു പിന്നെ മറ്റുധർമ്മങ്ങളൊന്നും ആചരിക്കേണ്ടതായിട്ടില്ല
വിശദീകരണം
സദാ സമയത്തും ഭഗവാനെ സ്മരിക്കുകയും നാമം ചൊല്ലുകയും ചെയ്യുന്നവന്റെ മനസ്സിൽ ഭക്തി അധിവസിക്കുന്നു ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവളായ ഭക്തി ഇരിക്കുന്ന മനുഷ്യ ഹൃദയത്തിലേക്ക് ഭഗവാൻ വൈകുണ്ഠം വിട്ട് ബന്ധിക്കപ്പെട്ടവനെപ്പോലെ കുടിയേറി താമസിക്കുന്നു ഭഗവാനെപ്പററി പറയുന്നവനും കേൾക്കുന്നവനും കൃഷ്ണന് തുല്യരായി ഭവിക്കുന്നു അങ്ങിനെയുള്ള ഭക്തന്മാർക്ക് മറ്റു യാതൊരു ധർമ്മവും അനുഷ്ടിക്കേണ്ടതായി ഇല്ല -
ഇവിടെ ഭഗവദ് ഗീത പഠിക്കുന്നതിനോടൊപ്പം ഭാഗവതം കൂടി പഠിക്കണം അപ്പോഴേ ഗീതയുടെ ആന്തരികമായ സാരം ഉൾക്കൊള്ളാനാകൂ ഗീതയിൽ വിവിധ തരത്തിലുള്ള യോഗങ്ങളെപ്പറ്റി പറയുന്നു എന്നാൽ ഭക്തനായ ഒരു വന് ഇതൊന്നും ആചരിക്കേണ്ടതില്ല എന്ന് ഭാഗവതം പറയുന്നു അപ്പോൾ ഭക്തി യോഗമാണ് ഏറ്റവും ശ്രേഷ്ഠം മറ്റു യോഗങ്ങൾ അനുഷ്ഠിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളൊന്നും ഭക്തി യോഗത്തിന് ഇല്ല താനും
(പത്മ പുരാണം ഉത്തരഖണ്ഡത്താലുള്ള ശ്രീമദ് ഭാഗവത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ