ഇന്നത്തെ ചിന്താവിഷയം
ജിഷയുടെ ഘാതകനെ പിടിച്ചു പക്ഷെ സന്തോഷത്തിനും ആശ്വാസത്തിനും വകയുണ്ടോ? പ്രതി അസം കാരനായ തൊഴിലാളി തന്നെയായിരിക്കാം പക്ഷെ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു തെളിവ് നശിപ്പിക്കാൻ ഉന്നതർ കൂട്ടുനിന്നു എന്നായിരുന്നു ഒരു പരാതി -മൃതദേഹം പെട്ടെന്ന് കത്തിച്ചു കളഞ്ഞു തെളിവുകൾ നശിപ്പിക്കപ്പെട്ടു എന്നൊക്കെ ഇവിടെ ഒരു ചോദ്യമുയരുന്നു അസംകാരനായ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നോ ഇതെല്ലാം സംഭവിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തത്?
കത്തി കൊണ്ട് കുത്തിക്കൊന്നതിനാൽ കത്തിയെ പ്രതിയെന്നും ഘാതകനെന്നും പറഞ്ഞ് അറസ്റ്റ് ചെയ്ത പോലെ ആയില്ലേ ഇത്? എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും മുൻ വൈരാഗ്യമാണ് എന്നാണ് പറയുന്നത് ഒരു സ്ത്രീ അയാളെ തല്ലി എന്നും അപ്പോൾ കൂടെ ഉണ്ടായിരുന്ന ജിഷ ചിരിച്ചു അതാണത്രേ വൈരാഗ്യത്തിന് കാരണം ആയി പറയുന്നത് തല്ലിയ വ്യക്തിയോട് വൈരാഗ്യമില്ലാതെ അത് കണ്ട് ചിരിച്ചവ്യക്തിയോട് വൈരാഗ്യമോ? ഫ്രോയിഡിനെ പോലും തോൽപ്പിക്കുന്ന മനശ്ശാസ്ത്രം
ഇതേ പ്രകാരമാണ് എങ്കിൽ ആപ്രതി കുറ്റ. വിമുക്തനാക്കപ്പെടാനാണ് സാദ്ധ്യത കാരണം വൈരാഗ്യത്തിനുള്ള കാരണം ദുർബ്ബലമാണ് മാനസിക രോഗിയായി വിലയിരുത്തപ്പെടാനും കുറ്റ വിമുക്തനാക്കപ്പെടാനും സാദ്ധ്യതകളേറെ അപ്പോളും ചോദ്യം അവശേഷിക്കുന്നു ഈ അന്യദേശത്തൊഴിലാളിയെ ഉപയോഗിച്ചതാര്? തെളിവ് നശിപ്പിച്ചെങ്കിൽ അതാർക്ക് വേണ്ടി?ഈ തൊഴിലാളിക്ക് വേണ്ടിയാകാൻ യാതൊരു സാഹചര്യവും ഇല്ല അപ്പോൾ ആ പ്രബലൻ ആര്? ഈചോദ്യത്തിന് ഒക്കെ ഉത്തരം കിട്ടിയാലേ ഇപ്പോളത്തെ അന്വേഷണ സംഘത്തിനും സർക്കാറിനും അഭിമാനിക്കാൻ വഴിയുള്ളൂ അല്ലെങ്കിൽ ഒരു പുകമറ മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ