ഇന്നത്തെ ചിന്താവിഷയം - ഇംഗ്ലീഷ് മീഡിയം
ഇംഗ്ലീഷ് മീഡിയം തുടങ്ങിയ കാലഘട്ടം പാലക്കാട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ un - Aided --Retired HM ഹരിഹര സുബ്രഹ്മണ്യ അയ്യർ ആണ് പ്രിൻസിപ്പൽ - ഇംഗ്ലീഷും മലയാളവും തമിഴും കൂടിക്കലർന്ന സംസാരശൈലി
ഒരു ദിവസം ഒരാൾ കാണാൻ വന്നു
ഹരി - യാര്?
ആഗതൻ - സാർ ഞാനാ
ഹരി - നാൻ എന്ന് ശൊന്നാ പേരില്ല യാ?
ആഗ_ ഞാനാ ശ്രീധരൻ
ഹരി - ശ്രീധരനോ?who IS | that ?
ആ ഗ- സാർ sixth standard ൽ പഠിക്കുന്ന ബിനുവിന്റെ ഫാദറാ
ഹരി - ഓ ബിനുവിന്റെ ഫാദറാ? വാങ്ക് വാങ്ക് ഉക്കാര് എന്ന സമാചാരം?
ആഗ_ സാർ ഇവിടെ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ഒന്നും ശരിയല്ല അതിന് സാർ എന്തെങ്കിലും ആക്ഷൻ എടുക്കണം
ഹരി -ആക്ഷ നോ? എന്ന ആക്ഷൻ?M r ശ്രീധരൻ ! ദെ പാര് ഇന്തടീച്ചേഴ്സ് എന്ന് ശൊ ൽ വാന പശങ്കൾക്ക് എവളവ് സാലറി ഉങ്കൾക്ക് തെരിയുമാ ? Four hundred rupees അതാവത് 400 രൂ പൈ ആ നാ ഇന്ത ഇംഗ്ലീഷ് പോതും
ഇതേ പ്രിൻസിപ്പൽ ക്ലാസിൽ ചെന്ന് കുട്ടികളോട് പറയും--കുട്ടികളെ, ഇത് ഇംഗ്ലീഷ് മീഡിയമാകുന്നു ഇവിടെ ഇംഗ്ലീഷിൽ തന്നെ പേശ ണം ഏതാവത്words കിടക്കാഞ്ഞാൽ അത് മാത്രം മലയാളത്തിൽ ബാക്കിയെല്ലാം ഇംഗ്ലീഷിൽ 1
അങ്ങിനെ ഇരിക്കെ ഒരു ദിവസം ബിനു വൈകിയാണ് എത്തിയത് -ക്ലാസ് ടീച്ചർ ചോദിച്ചുwhy are you late?
ബിനു - സാർ ഞാൻ.......
ടീച്ച. No no Idon'd want your reply in malayalam please say in English
ബിനു ചിന്തിച്ചു ഇംഗ്ലീഷിൽ മുഴുവൻ പറയാൻ അറിയില്ല - വീട്ടിൽ നിന്നിറങ്ങി പാടത്തെത്തി അതും കടന്ന് റോട്ടിലെത്തി ബസ് കിട്ടി വേണം സ്കൂളിൽ എത്താൻ പാടത്തെത്തിയതും ഒരു പാമ്പിനെ കണ്ടു പേടിച്ചോടി വീണു മേലാകെ ചളിയായി വീണ്ടും വീട്ടിലെത്തി കുളി കഴിഞ്ഞാണ് വന്നത് ഇതെങ്ങിനെ ഇംഗ്ലീഷിൽ പറയും? പെട്ടെന്ന് പ്രിൻസിപ്പലിന്റെ വാക്ക് ബിനു ഓർത്തു പിന്നെ സംശയിച്ചില്ല
Sir when I walking on വരമ്പിൽ കൂടെ
Then I saw a മൂർഖൻ പാമ്പ് Iam പേടിച്ച് പേടിച്ച് ran away കാൽ തെറ്റി fell down കൈ, കാൽ കഴുകാൻ no water what can I do sir? I went to my വീട് after കുളി I returned so I late
എങ്ങിനെയുണ്ട്?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ