വിവേകചൂഡാമണി ശ്ളോകം 68 തിയ്യതി 1/6/2016
തസ്മാത് സർവ്വപ്രയത്നേന ഭവബന്ധവിമുക്തയേ
സ്വേനൈവ യത്നഃ കർത്തവ്യോ രോഗാദേരിവ പണ്ഡിതൈഃ
അർത്ഥം
ആയതിനാൽ രോഗാദികളുടെ നിവാരണത്തിനു വേണ്ടി ബുദ്ധിമാന്മാർ ചെയ്യും പോലെ സർവ്വപ്രകാരത്തിലും സംസാരബന്ധ മോചനത്തിനായി തന്നത്താൻ യത്നിക്കേണ്ടതാണ്
.69
യസ്ത്വയാദ്യകൃതഃ പ്രശ്നോ വരീയാഞ്ഛാസ്ത്രവിന്മതഃ
സൂത്രപ്രായോ നിഗൂഢാർത്ഥോജ്ഞാതവ്യശ്ച മുമുക്ഷുഭിഃ
അർത്ഥം
നീയിപ്പോൾ ചോദിച്ച ചോദ്യം അതിശ്രേഷ്ഠവും ശ്സ്ത്രജ്ഞൻമാർക്ക്സമ്മതവും നിഗൂഢാർത്ഥവും മുമൂക്ഷുക്കൾ അറിയേണ്ടതുമാകുന്നു
70
ശൃണുഷ്വാവഹിതോവിദ്വാൻ യന്മയാസമുദീര്യതേ
തദേതത്ശ്രവണാത് സദ്യോ ഭവബന്ധാദ് വിമോക്ഷ്യസേ
അർത്ഥം
ഹേ വിദ്വാൻ, ഞാൻ പറയുന്നത് അവധാനതയോടെ കേട്ടാലും അത് കേട്ടറിഞ്ഞാൽ നീ സംസാര ബന്ധത്തിൽ നിന്നും മുക്തനായിത്തീരും
വിശദീകരണം
ബന്ധമെന്നാൽ എന്താകുന്നു ? അതെങ്ങിനെ വന്നു കൂടി? തുടങ്ങിയ ശിഷ്യന്റ ചോദ്യത്തിന് ഉത്തരമായാണ് ഗുരു ഇതൊക്കെ പറയുന്നത് അതായത് ഏത് കർമ്മവും അതിനനുസരിച്ച് അനുഷ്ടിക്കണം അല്ലാതെ കർമ്മാനുഷ്ഠാന രീതി പറഞ്ഞുകൊണ്ടിരുന്നാൽ കാര്യമില്ല എന്നാണ് ഗുരു പറയുന്നത് ഇവിടെ ഗുരു ശിഷ്യനെ വിദ്വാൻ എന്ന് സംബോധന ചെയ്തിരിക്കുന്നു അതായത് മഹത്തായ ആത്മവിദ്യ പഠിക്കുവാനും പ്രാവർത്തികമാക്കാനും യോഗ്യനാണ് ശിഷ്യൻ എന്ന് സാരം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ