ഭഗവദ് ഗീതാ പഠനം 365-ആം ദിവസം അദ്ധ്യായം 12 ശ്ളോകം 12
തിയ്യതി 26/6/2016
ശ്രേയോ ഹി ജ്ഞാനമഭ്യാസാത് ജ്ഞാനാദ്ധ്യാനംവിശിഷ്യതേ
ധ്യാനാത് കർമ്മഫലത്യാഗഃ ത്യാഗാച്ഛാന്തിരനന്തരം
അർത്ഥം
അഭ്യാസത്തേക്കാൾ ജ്ഞാനം തന്നെ ശ്രേഷ്ഠം ജ്ഞാനത്തേക്കാൾ ധ്യാനം വിശിഷ്ഠ മത്രേ!ധ്യാനത്തേക്കാൾ കർമ്മഫല ത്യാഗം ശ്രേഷ്ഠമാകുന്നു ത്യാഗത്തിൽ നിന്ന് താമസമെന്യേ ശാന്തിയുണ്ടാകുന്നു
13
അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്രഃ കരുണ ഏവ ച
നിർമ്മമോ നിരഹങ്കാരഃ സമ ദുഃഖസുഖഃ ക്ഷമീ
14
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യർപ്പിതമനോബുദ്ധിഃ യോ മദ് ഭക്തഃ സ മേ പ്രിയഃ
അർത്ഥം
സർവ്വജീവികളോടും ദ്വേഷരഹിതനും മൈത്രിയും, കരുണയുള്ളവനും മമതയും അഹന്തയില്ലാത്തവനും, സുഖ ദുഖങ്ങളിൽ തുല്യ ഭാവമുള്ളവനും ക്ഷമാശീലനും സദാ സന്തുഷ്ഠനും, ഏകാഗ്ര ചിത്തനും, ആത്മനിയന്ത്രണമുള്ളവനും, നിശ്ചയദാർഢ്യമുള്ളവനും ,മനോബുദ്ധികളെ എന്നിൽ അർപ്പിച്ചവനുമായ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയനാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ